0%

Chapter Title : എൻറെ പ്രണയമേ 2 [ചുരുൾ]

Author : Kambikathakal Read All Parts 1.5K

കാണുമ്പോൾ നെല്ലിച്ച ഒരു ചെക്കൻ ആയിരുന്നല്ലോ....... അവൾ എൻറെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറഞ്ഞു.

അതെന്താ പിന്നെ നീ ഫോൺ വിളിച്ചാൽ എടുക്കുകയോ വന്നു കാണുകയോ ചെയ്യാതിരുന്നത്....... ഞാൻ അവളെ സാകൂതം നോക്കി ചോദിക്കുമ്പോൾ.

ഞാനെല്ലാം പറഞ്ഞു പോകുമോ എന്ന് പേടി.. അച്ഛൻ പറഞ്ഞത് നീ കേട്ടില്ലേ.. മംഗലം കഴിച്ചാൽ കഴിച്ചത് അത്ര.. അവിടത്തുകാരും ഇതിലും കഷ്ടമാണ്....... അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.... പക്ഷേ പറയുമ്പോൾ അവളിൽ അത്ര വേദന കണ്ടില്ല പകരം ചെറിയൊരു ആശ്വാസമായിരുന്നു.

ഞാൻ നിൽക്കുമായിരുന്നല്ലോ കൂടെ...... ആർദ്രമായിരുന്നു എൻറെ ശബ്ദം.

അതിനു അവൾ വേദനയോടെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്നിൽ നിന്നും മുഖം തിരിച്ച് തൊടിയിലേക്ക് നോക്കി.

എനിക്കും ഒരെണ്ണം താടാ..... അവൾ പെട്ടെന്ന് പറഞ്ഞതും ഞാനൊരു പകപോടെ അവളെ നോക്കി.

നീ ഒരുമാതിരി നോട്ടം നോക്കണ്ട.. ഹോസ്പിറ്റലിൽ ഒരു നേഴ്സ് കമ്പനിക്കാരി ഉണ്ട്.. അവളുടെ കൂടെ ഇടയ്ക്ക് ഓരോന്ന് വലിക്കാറുണ്ട്...... അവൾ കുസൃതിച്ചിരിയോടെ പറഞ്ഞു... ഞാൻ പാക്കറ്റ് അവൾക്കു നേരെ നീട്ടി.. അതിൽ നിന്നും ഒരെണ്ണം എടുത്ത് എൻറെ ചുണ്ടിൽ എരിഞ്ഞ സിഗരറ്റിൽ നിന്നും അവൾ അതിനു തീ പടർത്തി.

ഇടയ്ക്കൊന്നും അല്ല.. മിക്കപ്പോഴും ഉണ്ടല്ലേ..... ഇരുത്തം വന്നതുപോലെയുള്ള അവളുടെ വലി കണ്ടതും ഞാൻ ചോദിച്ചു.

പോടാ പോടാ....... അവൾ എന്റെ തോളിൽ ഒന്ന് അടിച്ചിട്ട് ചിരിച്ചു.

പെട്ടെന്നു വീടിൻറെ മുന്നിലേക്ക് അംബാസിഡർ കാർ വരുന്ന ശബ്ദം കേട്ടു... ഞാനറിയാതെ സിഗരറ്റ് കുറ്റി ബാൽക്കണിയുടെ കെട്ടിവരിച്ച ശേഷം വലിച്ചെറിഞ്ഞു.

ചേച്ചി എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി.. കൂസൽ ഇല്ലാതെ പുക

💬 Comments

View all comments