0%

Chapter Title : എൻറെ പ്രണയമേ 4 [ചുരുൾ]

Author : Kambikathakal Read All Parts 1.4K
എന്ന് മനസ്സിൽ തീരുമാനിച്ചുകൊണ്ട് ഞാൻ അവർക്കിടയിലൂടെ നുഴഞ്ഞു കയറി. ചാണകത്തിലും കണ്ട വേസ്റ്റിലും കുളിച്ചു വെറുതെ മണ്ണിൽ മലർത്തി കിടത്തിയിരിക്കുകയാണ് പന്ന പുണ്ടച്ചി മോനെ. ഞാനൊന്നു സൂക്ഷിച്ചു നോക്കി.. അവൻറെ വലതുകൈ വട്ടം ഒടിഞ്ഞു ഒരു വശത്തേക്ക് കിടക്കുന്നു.. ഒരു മനസ്സുഖം തോന്നി എനിക്ക്. എന്തു പറ്റിയെടാ രുദ്ര...... അവനെ പൊക്കി ആശുപത്രിയിൽ കൊണ്ടുപോകാൻ ഉള്ളതിന് ഈ കിഴങ്ങൻ ചെറിയച്ഛൻ ഇപ്പോഴാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കുന്നത് എന്ന് എനിക്ക് തോന്നിയെങ്കിലും.. അയാളുടെ മോനല്ലേ എന്തുമൈര് എങ്കിലും കാണിക്കട്ടെ എന്ന് കരുതി ഞാൻ വെറുതെ മിണ്ടാതെ നിന്നു. എന്നെ ആരോ.. ഇങ്ങനെ...... വായിലെ ചാണക വെള്ളം വെളിയിലേക്ക് തുപ്പി കളഞ്ഞു ഓക്കാനിക്കുന്നതുപോലെ... കോണ്ടം പൊട്ടി ഉണ്ടായ പന്നി പറയുന്നുണ്ട്. ആരാടാ...... തന്ത മൈരന്റെ കൊലവിളി.. ഇയാളെയും കൂടി ചവിട്ടി അതിനകത്തേക്ക് ഇട്ട് മണ്ണിട്ട് മൂടിയാലോ.. മൈര്. അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്... ഞാൻ ആലോചിച്ചു.. പെട്ടെന്ന് എനിക്കൊരു ചിന്ത.. ഞാൻ ചുറ്റും നോക്കി. സൂപ്പർ.. ഞാൻ പതുക്കെ അച്ഛനെ ഒന്ന് തോണ്ടി.. ചുവന്ന കണ്ണുകളുമായി എന്നെ മൈരൻ തിരിഞ്ഞുനോക്കി.. കണ്ണിങ്ങനെ ചുവന്നിരിക്കാൻ ഇയാൾ ഇനി വല്ല മരുന്നും കഴിക്കുന്നുണ്ടോ.. ഒന്ന് പേടിച്ചെങ്കിലും അതിനെപ്പറ്റി പിന്നെ ചിന്തിക്കാം എന്ന് കണക്കുകൂട്ടി ഞാൻ ഒരു വശത്തേക്ക് വിരൽ ചൂണ്ടി. അവിടെ കഞ്ചാവ് മാത്രമായിരുന്നില്ല.. അവൻറെ പോക്കറ്റിൽ നിന്നും തെറിച്ചുവീണ സിറിഞ്ചും പിന്നെ മരുന്നും കൂടിയുണ്ടായിരുന്നു. അച്ഛൻ എന്നെ ഒന്നു നോക്കി.. ഞാൻ ഒരു പാവത്തിനെപ്പോലെ നിന്നുകൊടുത്തു. എടാ എടുക്കവനെ.. ആരും ഒന്നും ചെയ്തതല്ല.. കണ്ട മരുന്നൊക്കെ അടിച്ചു കയറ്റി പോയി വീണതാ.......

💬 Comments

View all comments