Chapter Title : എൻറെ പ്രണയമേ 8 [ചുരുൾ]
പോലെ ഒരുമാതിരി ബീപ്പ് ശബ്ദവും കുറെ ട്യൂബുകളും ഒക്കെ എൻറെ കണ്ണിൽ പെട്ടത്.
ഞാൻ ഐസിയുവിൽ ആണെന്ന് എനിക്ക് മനസ്സിലായി.
എനിക്ക് ജന്മം തന്ന എൻറെ തന്ത തട്ടിപ്പോയോ ഇല്ലയോ എന്ന് ചോദിക്കാൻ നാവു ഉയർത്തിയ നിമിഷം എൻറെ ബോധം പിന്നെയും പോയി.
🌹🌹🌹
മൃഗശാലയിലെ കുരങ്ങനെ പോലെ ഞാൻ അങ്ങനെ കിടന്നുപോയി... അമ്മ. കുഞ്ഞി. അല്ലി. പോരാത്തതിന് ചെറിയമ്മ അപ്പു ചെറിയമ്മയുടെ ഇളയ മകൻ.. കൂട്ടത്തിൽ മനുവും വിശാഖും... ഫുള്ള് സാഡ് വൈബ്.
കരച്ചിലും പിടിച്ചിലും ഒരുമാതിരി അവരാതിച്ച അവാർഡ് സിനിമ പോലെ.. ഇതിലും ഭേദം തീർന്നു പോകുന്നതായിരുന്നു.
അങ്ങനെയൊക്കെ ഓരോ കൊണഞ്ഞ ചിന്തയുമായി കിടക്കുന്നതിനിടയിൽ അല്ലിയുടെയും എൻറെയും കണ്ണുകൾ തമ്മിൽ ഒന്നൊടക്കി.
തലകീഴായി മറിഞ്ഞു എൻറെ ചിന്തകളും വികാരങ്ങളും അസഹിഷ്ണുതയും.
എൻറെ വലതുവശത്ത് ഇരുന്ന അവളുടെ വിരലിൽ ഞാൻ എൻറെ വിരലുകൾ കോർത്തു... അവളുടെ കണ്ണുകളിൽ എന്നോട് എന്തോ പറയുവാനുള്ള വ്യഗ്രത ഞാൻ കണ്ടു.. ഞങ്ങൾ മാത്രം ആയെങ്കിൽ എന്നപോലെ.. എൻറെ ഹൃദയം.
എൻറെ ആർദ്രമായ ഹൃദയത്തിൽ അവളോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞു.. ഇത്രയും പ്രണയിക്കുന്നുണ്ടോ എൻറെ ചേച്ചിയെ ഞാൻ..
ഇടതുവശത്തെ തോളിൽ ഒരു പിച്ച് കിട്ടിയതും ഞാനൊന്നു മുഖം തിരിച്ചു നോക്കി.. ഒരു കള്ളച്ചിരിയുമായി എന്നെ നോക്കുന്ന കുഞ്ഞു.. ഞാൻ ചിരിച്ചു പോയി.. എൻറെ മനസ്സ് വായിക്കാൻ അവളെ കഴിഞ്ഞിട്ടേ ഉള്ളൂ.. അവളെ ഞാൻ എൻറെ നെഞ്ചിലേക്ക് ചുറ്റിപ്പിടിച്ച് കിടത്തി.
അമ്മയാവട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ എനിക്ക് കഞ്ഞി കോരി തരുന്ന തിരക്കിലാണ്.. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർക്ക് പോലും ഉണ്ടാവില്ല ഇത്രയും
💬 Comments
View all comments