0%

Chapter Title : എൻറെ പ്രണയമേ 8 [ചുരുൾ]

Author : Kambikathakal Read All Parts 1.8K

സൂക്ഷ്മത എന്ന് തോന്നിപ്പോയി അമ്മയുടെ കഞ്ഞികോടി തരൽ കണ്ടപ്പോൾ.

ഞാൻ അങ്ങനെ കഞ്ഞിയും കുടിച്ച് മലർന്നു കിടന്നു.. ഇരുവശങ്ങളിലും കുഞ്ഞിയും ചേച്ചിയും അടുത്തായി എന്നെ അത്രയും വാത്സല്യത്തോടെ ഊട്ടുന്ന അമ്മയും.. ചുറ്റും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പിടി മനുഷ്യരും.

🌹🌹🌹

നീ ഇടയ്ക്ക് ഇടയ്ക്ക് ചിറക്കൽ കാശിനാഥൻ എന്നു പറയുമ്പോൾ ഞങ്ങൾ കരുതിയില്ല ഇത്രയും വലിയൊരു സംഭവമാണ് നീയെന്ന്....... മനു എന്നെ നോക്കി മൂക്കത്ത് വിരൽ വച്ചുകൊണ്ട് പറഞ്ഞു.
എന്നാൽ എന്റെ ശ്രദ്ധ അല്പം മാറി മുഖവും വീർപ്പിച്ചു നിൽക്കുന്ന അപ്പുവിലായിരുന്നു... മനുവും വിശാഖും എന്നോട് ഇത്രയും അടുത്ത് ഇടപഴുകുന്നത് ഇഷ്ടപ്പെടാതെ കൊതികുത്തി നിൽക്കുന്നവനെ കണ്ട് എനിക്ക് ഒരേ സമയം ചിരിയും അതിയായ സ്നേഹവും തോന്നി പോയി അവനോട്.

നിങ്ങൾ എങ്ങനാടാ അറിഞ്ഞത്..... ഞാനൊരു സംശയത്തോടെ ചോദിച്ചു.

നിൻറെ ഫോണിലേക്ക് കുറെ തവണ വിളിച്ചു.. പരീക്ഷയുടെ കാര്യം പറയാം.. അപ്പോഴാണ് നിൻറെ അനിയത്തി ഫോൺ എടുത്ത് കാര്യം പറഞ്ഞത്..... വിശാഖ് മറുപടി നൽകി.

പരീക്ഷയുടെ എന്ത് കാര്യം..... ഞാൻ ചോദിച്ചു.

ഏതോ ഒരു തായോളി ചോദ്യപേപ്പർ അടിച്ചുമാറ്റി.. ഏതോ ട്യൂഷൻ സെൻറർ കാർക്ക് വിറ്റു.. അതുകൊണ്ട് പരീക്ഷ ഒരു മാസം കൂടി തള്ളിവച്ച..... മനു അത്യധികം ആഹ്ലാദത്തോടെ പറഞ്ഞു.

ഇവനൊക്കെ നമുക്കത് തന്നുടെ.. വല്ല ട്യൂഷൻ സെന്ററിലും ചേർന്നാൽ മതിയായിരുന്നു..... ഞാൻ ആത്മഗതമായി ഉറക്കെ പറഞ്ഞു.

എന്നിട്ട് എന്തിനാ മൂന്നിന്റെ അന്ന് അത് തല്ലിപൊളിക്കാനോ..... ഞാൻ പറഞ്ഞത് കേട്ട് അപ്പോൾ തന്നെ വിഷാദം അതും പറഞ്ഞു ചിരിച്ചതും.. കൊടുത്തു അവൻറെ വയറ്റിന് കാലുയർത്തി ഒരു ചവിട്ട്..

💬 Comments

View all comments