0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.1K

ഉമ്മകൾ തന്നതിനുശേഷം അപ്പുവിനെ നോക്കി കല്യാണി ചേച്ചി വേഗം ഇറങ്ങി പോയി.. അപ്പു കൊണ്ടുപോയി വിട്ടിട്ട് വരാമെന്ന് ആംഗ്യവും കാണിച്ച് പുറകെ പോയി.

കല്യാണി ചേച്ചിയെ അമ്മയും ചേച്ചിയും കുഞ്ഞിയും അംഗീകരിക്കില്ലെ.. ഞാൻ സ്വയം ചോദിച്ചു.
അംഗീകരിക്കാതിരിക്കാൻ ആ പാവം തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.
ഞാൻ അങ്ങനെ പലതും ചിന്തിച്ചു കിടന്നു ഉറങ്ങിപ്പോയി.

🌹🌹🌹

അവള് കിടന്നോട്ടെ അമ്മേ........ മുറിയുടെ വാതിൽ തുറന്ന് രണ്ട് നഴ്സുമാർ തല ഉള്ളിലേക്കിട്ട് കണ്ണുമിഴിച്ച് കുഞ്ഞിയെ തുറിച്ച് നോക്കാൻ തുടങ്ങിയതും ഞാൻ ഉറക്കെ പറഞ്ഞു അമ്മയെ നോക്കി.

എന്റൊപ്പം കട്ടിലിൽ ആര് കിടക്കും എന്ന തർക്കമായിരുന്നു അമ്മയും മക്കളും തമ്മിൽ.. വലിയ വിശാലമായ മുറിയാണ് ഹോസ്പിറ്റലിൽ ഉള്ളത്.. ഫ്രിഡ്ജും ടിവിയും അടക്കം വലിയ സൗകര്യങ്ങളുമുണ്ട്.. മൂന്നുപേർക്ക് സുഖമായി കിടക്കാവുന്ന മറ്റൊരു ബെഡ്ഡും എൻറെ ബെഡ് കൂടാതെ മുറിയിൽ തന്നെയുണ്ട്... ഇന്നലെ അമ്മയാണ് എൻറെ ഒപ്പം കയറി കിടന്നത്.. ഇന്നും അമ്മ കിടക്കാൻ തുടങ്ങിയതും അല്ലി ആദ്യം അവൾക്ക് എൻറെ ഒപ്പം കിടക്കണം എന്ന് ആവശ്യം മുന്നോട്ടേക്ക് വച്ചു.. കേൾക്കേണ്ട താമസം കുഞ്ഞിയും തുടങ്ങി.. അവസാനം അമ്മ സുല്ല് പറഞ്ഞപ്പോൾ കുഞ്ഞിയും അല്ലിയും തമ്മിലായി തർക്കം.. അതും കഴിഞ്ഞ് കുഞ്ഞി ചിവിടു കരയുന്നത് പോലെ കാറാൻ തുടങ്ങി.. ഈ ഹോസ്പിറ്റൽ മുഴുവൻ കേട്ടു കാണണം അമ്മാതിരി കരച്ചിൽ.

ഞാനത് പറഞ്ഞു തീർന്നതും അല്ലി എന്നെ ഒന്ന് തുറിച്ചു നോക്കി.. അപ്പോഴാണ് ഞാൻ അതിനെപ്പറ്റി ചിന്തിച്ചത് തന്നെ.. എന്നെയും കുഞ്ഞിയെയും അവൾ കണ്ടതാണല്ലോ അന്ന് കുളപ്പടവിൽ വച്ച്.. ഞാനൊരു വൈശ്യമതയോടെ അല്ലിയെ നോക്കി വലിയ തെളിച്ചമില്ലാതെ

💬 Comments

View all comments