0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.1K

പേടിച്ചു പോയോ...... പേടിയുടെ ആഗോള പ്രസിഡൻറ് ആയ ചേച്ചിയെ നോക്കി ഞാൻ വെറുതെ ചോദിച്ചു.

ഒരുപാട് കാത്തിരുന്നു കിട്ടിയതല്ലേ.. നിൻറെ സ്നേഹം.. എപ്പോഴത്തെയും പോലെ അതിനും അൽപ്പായിസ് ആയി പോകുമോ എന്ന് ഭയന്നുപോയി........ സ്നേഹം എന്തെന്നറിയാത്ത ഒരു മനുഷ്യജീവിയുടെ എല്ലാ ദയനീയതയും നിസ്സഹായതയും ആ മുഖത്തും കണ്ണുകളിലും ഉണ്ടായിരുന്നു.

ഞാനാ മുഖം എൻറെ കയ്യിൽ കോരിയെടുത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു.

അങ്ങനൊന്നും ഞാൻ പോവില്ലെന്ന്.. എൻറെ സുന്ദരി ചേച്ചിക്ക് നല്ലൊരു ജീവിതം ഉണ്ടാവുന്നത് കാണാതെ ഞാൻ എവിടെ പോകാൻ........ ഞാൻ അത്രയും സ്നേഹത്തോടെ ആ കവിളിൽ ഒന്നു തഴുകികൊണ്ടു പറഞ്ഞു.
കണ്ണുനിറച്ചുകൊണ്ട് എന്നെ നോക്കി അത്രയും മനോഹരമായി ചേച്ചി പുഞ്ചിരിച്ചു.

അവരൊക്കെ ഇപ്പൊ വരില്ലേ..... അപ്പുവിനെ കളിയാക്കിക്കൊണ്ട് ഇരിക്കുന്നതിനിടയിൽ എൻറെ അടുത്ത് നിന്നും പെട്ടെന്ന് എഴുന്നേറ്റു കൊണ്ട് ചേച്ചി ഒരു വല്ലായ്മയുടെ ചോദിച്ചു.

വരട്ടെ അതിന്...... ഞാൻ ഒരു സംശയത്തോടെ ചേച്ചിയെ നോക്കി.

എന്നെ ഇഷ്ടമാവില്ല അനിയൻ കുട്ടാ....... വല്ലാത്തൊരു നിർവികാരത ആമുഖത്ത് പെട്ടെന്ന് നിറയുന്നത് ഞാൻ കണ്ടു.

അത് ചേച്ചിയാണോ തീരുമാനിക്കുന്നത്..... ഞാൻ അപ്പോൾ തന്നെ ചോദിച്ചു.

അനിയൻകുട്ടന്റെ അമ്മത്തമ്പുരാട്ടിക്ക് എന്നെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ ഒന്നും കഴിയില്ല........ പറയുമ്പോൾ ചേച്ചിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു.

ഞാനെന്തോ പറയാൻ തുടങ്ങിയതും പെട്ടെന്ന് ചേച്ചി എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു.

ഇപ്പോൾ എനിക്ക് കിട്ടുന്നത് മാത്രം മതി അനിയൻകുട്ട.. അവരൊക്കെ എന്നെ കണ്ടിട്ട് നിന്നെ നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ടാ........ എനിക്ക് എന്തു പറയണം എന്ന് അറിയില്ലായിരുന്നു.. പറയാൻ ഗ്യാപ്പ് തന്നില്ല എന്നതാണ് മറ്റൊരു വസ്തുത.. എന്നെ ഒന്നുകൂടി കെട്ടിപ്പിടിച്ച് നെറ്റിയിലും കവിളിലും

💬 Comments

View all comments