0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.1K

അയാൾ വാതിൽ കടന്നതും പിടിച്ചുവച്ച് ശ്വാസം വിട്ടുകൊണ്ട് അമ്മ ആശ്വാസത്തോടെ നെഞ്ചത്ത് കൈവയ്ക്കുന്നത് കണ്ട് എനിക്ക് ചിരി വന്നു... അതൊക്കെ അല്ലി.. നീ ജയിലിൽ പോയാൽ എല്ലാ മാസവും നിന്നെ കാണാൻ ഞാൻ വരും എടാ എന്നപോലെ കൂസലില്ലാതെ നിൽക്കുകയാണ് അവൾ.

അപ്പോഴേക്കും വെളിയിൽ നിന്ന് മനുവും വിശാഖും അകത്തേക്ക് കയറി... അപ്പുവിന് കാണാഞ്ഞ് അവൻ എവിടെ എന്ന് ഞാൻ കണ്ണുകൊണ്ട് ചോദിച്ചപ്പോൾ അവൻ ഇങ്ങോട്ടോ പോയി എന്ന് മറുപടിയും കിട്ടി.

കുറച്ചുനേരം സംസാരിച്ചിരുന്നതും മനുവും വിശാഖം പോയി.
പിന്നെ ഞങ്ങൾ നാലുപേരും മാത്രമുള്ള ലോകമായിരുന്നു... മൂന്നുപേരും തമാശകളും കളിയാക്കലുകളും ആയി എന്നോടൊപ്പം കൂടി... ഇടയ്ക്കിടെ അമ്മയുടെ കള്ളനോട്ടം ആരും കാണാതെ തേടി വരുമ്പോൾ എന്റെ നെഞ്ചൊന്നു പിടയും... കൂട്ടത്തിൽ അല്ലിയുടെ തീഷ്ണമായ നോട്ടവും കുഞ്ഞിയുടെ ആക്കിക്കൊണ്ടുള്ള നോട്ടവും.

ഹോസ്പിറ്റലിൽ തന്നെ തമ്പടിക്കുന്ന മൂന്നിനെയും നിർബന്ധിച്ചു ഞാൻ വീട്ടിലേക്ക് പറഞ്ഞുവിട്ടു... മനസ്സില്ലെങ്കിലും അമ്മ ഭക്ഷണം ഉണ്ടാക്കി കൊണ്ടുവരാം എന്നു പറഞ്ഞു പോയി.. ഭാവിയെ പറ്റി ഒരു അന്തവുമില്ലാതെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് വാതിൽ തുറന്നത്.

അപ്പുവിനോടൊപ്പം പേടിച്ചു പേടിച്ചു അകത്തേക്ക് കയറിവരുന്ന കല്യാണി ചേച്ചിയെ കണ്ടതും എന്റെ മുഖം വിടർന്നു... ഞാൻ പുഞ്ചിരിച്ചുകൊണ്ട് എൻറെ കൈകൾ വിടർത്തിയതും മുറിയിൽ ആരുമില്ല എന്ന ആശ്വാസത്തോടെ അല്പം പേടി മാറിയ കല്യാണി ചേച്ചി എൻറെ അടുത്തേക്ക് പാഞ്ഞു വന്നു.

അനിയൻ കുട്ടാ..... ഒരു ചിലമ്പിച്ച വിളിയും പിന്നെ ഉമ്മകളുടെ പെരുന്നാളും.
ആ സ്നേഹസമ്മാനങ്ങൾ ഹൃദയം നിറഞ്ഞ ഞാൻ ഏറ്റുവാങ്ങി.. ഒരു കൈ കൊണ്ട് ചേച്ചിയുടെ പുറത്തും തലമുടിയിലും തലോടുകയും ചെയ്തു.

💬 Comments

View all comments