0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.1K

ആ.. കണ്ണാ....... തോളിലിരുന്ന എൻറെ കൈയുടെ മീതെ കാട്ടവരാതി പുണ്ടച്ചി മോൻ കൈവച്ചുകൊണ്ട് എന്നെ നോക്കി വിളിച്ചു.
വീൽചെയറോടുകൂടി ഇവനെയും തള്ളി ചിതയിലേക്ക് അങ്ങ് ഇട്ടാലോ... എന്നെ കാണിക്കാൻ വേണ്ടി അവൻറെ ഒരു സങ്കടം.

ചെറിയച്ഛനെ സേവ് ചെയ്യാൻ പറ്റിയില്ല രുദ്രേട്ടാ..... ഓസ്കാർ നോമിനേഷൻ വേണ്ടിയുള്ള എൻറെ മാസ്മരിക പ്രകടനം പുറത്തെടുത്തുകൊണ്ട് വീണ്ടും ഇടർച്ചയുള്ള ശബ്ദത്തോടെ ഞാൻ പറഞ്ഞു.

അതിന് മൈരൻ എന്നെ അൽപനേരം എന്തോ പോലെ ഒന്ന് നോക്കി.. പിന്നെ ആ ചത്തുമലച്ചു കിടക്കുന്ന ലോക പാഴിനെ സേവ് ചെയ്യൽ അല്ലായിരുന്നോ എൻറെ പണി.. മനസ്സിൽ പുച്ഛിച്ചുകൊണ്ട് അത് മുഖത്ത് കാണിക്കാതെ ഞാൻ അനുഭാവപൂർവ്വം രുദ്രനെ നോക്കി.

സാരമില്ലടാ.. നിനക്കെങ്ങനെ ഉണ്ട്..... അപ്രതീക്ഷിതമായി എൻറെ സുഖവിവരം അവൻ തിരക്കിയതും ഞാനൊന്നു അവനെ സൂക്ഷിച്ചു നോക്കി.. തലയിൽ തേങ്ങാവീണ് ആളുകളൊക്കെ നന്നായി എന്ന് കേട്ടിട്ടില്ലേ അതുപോലെ വല്ലതും ഇവനു സംഭവിച്ചോ എന്നായിരുന്നു എന്റെ സംശയം.

ഞാൻ അവനെ നോക്കി വെറുതെ തലയാട്ടി.. എന്നാലും തന്ത ചത്തത് സാരമില്ലെന്ന് എന്നോട് തുറന്നു പറഞ്ഞ അവൻറെ ആത്മാർത്ഥതയെ മനസ്സിൽ അഭിനന്ദിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും മടങ്ങി.

🌹🌹🌹

ഞാൻ പൂച്ച ഉണക്കമീനിനെ നിരീക്ഷിക്കും പോലെ നിരീക്ഷിച്ചുകൊണ്ടിരുന്നു... അല്പം ദൂരെയായി ഉയർന്നു കത്തുന്ന ചിത ഇടയ്ക്ക് ഞാനൊന്നു നോക്കി.. ഒരു നെടുവീർപ്പോടെ നോക്കിയതും കണ്ടു മുറ്റത്തിന് വശത്തുകൂടി മരണവീട് ആയതുകൊണ്ടായിരിക്കാം മാന്യമായി നടന്നുവരുന്ന കുഞ്ഞു... അവൾ അടുത്തെത്തിയതും അവളുടെ കയ്യിൽ പിടിച്ച് ഒറ്റ വലി.

അവൾ കാറാതിരിക്കാൻ ഞാൻ വാപൊത്തിപ്പിടിച്ചു.. പേടിച്ചു വിറച്ച് പിടക്കുന്ന പൂച്ച കണ്ണുകളുമായി കണ്ണുയർത്തി നോക്കിയതും എന്നെ

💬 Comments

View all comments