Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]
കണ്ട അവളുടെ കണ്ണുകളിൽ ഒരു ആശ്വാസം നിറയുന്നത് കൗതുകത്തോടെ ഞാൻ നോക്കി.
ന്നതാ കണ്ണേട്ടാ.. പ്രാണൻ പോയല്ലോ...... ചുറ്റും ഒന്ന് നോക്കിക്കൊണ്ട് പെണ്ണിൻറെ നെഞ്ചിലേക്ക് ചേർന്നു ഇന്ന് കൊഞ്ചി.. അവളുടെ വിടർന്ന കണ്ണുകളും മുഖത്തു നിറയുന്ന നിഷ്കളങ്കതയും.. ഞാൻ പോലും അറിയാതെ എന്റെ കൈകൾ അവളുടെ അരക്കെട്ടിനെ ചുറ്റി അല്പം ഉയർത്തി എന്നിലേക്ക് ചേർത്തുവച്ചു.
നിന്നോട് ഒരു കാര്യം ചോദിക്കണം എന്ന് കരുതിയിട്ട് നിന്നെ ഒന്ന് കിട്ടുന്നില്ലല്ലോ...... അവളുടെ കുഞ്ഞു മൂക്കിൽ എൻറെ മൂക്ക് ഇട്ട് ഒന്നുരച്ചുകൊണ്ട് ഞാൻ ചോദിച്ചു.
മരണ വീടല്ലേ.. അതിന്റേതായ തിരക്കുണ്ടാവും..... അവൾ ഒരു ആറ്റിറ്റ്യൂഡ് ഒക്കെ ഇട്ടൊന്നു കാച്ചി.
നിൻറെ ആറ്റിറ്റ്യൂഡ് കണ്ടാൽ ചത്തത് നീയാണെന്ന് തോന്നുമല്ലോ...... അവളുടെ കുഞ്ഞു ചന്തിയിൽ ഒന്ന് അമർത്തിപ്പിടിച്ചുകൊണ്ട് ഞാൻ ഒന്ന് കളിയാക്കി പറഞ്ഞു.
അയ്യേ.. വീട് കണ്ണേട്ടാ..... കളിയാക്കിയത് ഇഷ്ടപ്പെടാതെ മുഖവും വീർപ്പിച്ച് എൻറെ കൈ തട്ടി മാറ്റിക്കൊണ്ട് അവൾ ഒന്ന് കുതറി.
അടങ്ങി നിൽക്ക് കുഞ്ഞി.. കണ്ണേട്ടൻ ചോദിക്കട്ടെ..... വീണ്ടും അരക്കെട്ടിലേക്ക് പിടിച്ച് എന്നിലേക്ക് ചേർത്തുകൊണ്ട് ഞാൻ അവളെ നോക്കി പറഞ്ഞതും... ആ കുഞ്ഞു മുഖം ആകെ സംശയം നിറഞ്ഞു.
ന്നതാ.. കാര്യം...... അവളിൽ ആകാംക്ഷ.
നീ എങ്ങനാടീ വല്യേച്ചിയുമായുള്ള പിണക്കം മാറ്റിയത്...... ഞാൻ ചോദിച്ചപ്പോൾ അവളെ ഒന്നു സൂക്ഷിച്ചു നോക്കി.. ഇതിനോടകം തന്നെ ഇവൾ ഒരു വിളഞ്ഞ വിത്താണ് എന്ന് എനിക്ക് മനസ്സിലായത് ആണല്ലോ.
അത്.. ഞാനന്ന് കുളത്തിൽ വച്ച് കണ്ണേട്ടനോട് പറഞ്ഞ കാര്യം വല്യച്ചയോട് പറഞ്ഞു കുറെ കരഞ്ഞു.. അവസാനം വലിയേച്ചി പറയുക.. നീയല്ലേ അതുകൊണ്ട് കുഴപ്പമില്ലെന്ന്.. ആദ്യം കണ്ടപ്പോൾ
💬 Comments
View all comments