0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.1K

ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് ആലോചിച്ചു നോക്കിയപ്പോൾ ഇതിൽ ഒരു പ്രശ്നവും ഇല്ലെന്ന് തോന്നിപോലും........ അവൾ വിടർന്ന കണ്ണുകളുമായി നിറപുഞ്ചിരിയുമായി തിളങ്ങുന്ന മുഖവുമായി ആവേശത്തോടെ തലയൊക്കെ ആട്ടി എന്നോട് പറഞ്ഞു.

മം..... ഞാനൊന്നു മൂളി.. പ്രതീക്ഷിച്ച ഉത്തരം തന്നെയായിരുന്നു.. ഞാൻ മുഖം അല്പം ഗൗരവത്തിൽ ആക്കി അവളുടെ പൂച്ച കണ്ണുകളിലേക്ക് ഒന്നു നോക്കി... പെട്ടെന്ന് ഉദിച്ചു നിന്ന് മുഖത്ത് വീണ്ടും സംശയം നിറഞ്ഞു.

നീയും ചേച്ചിയും തമ്മിൽ കളിച്ചോ..... അടക്കാനാവാത്ത ആകാംക്ഷ ഇത് അറിയുവാനുള്ളിൽ ഉണ്ടെങ്കിലും അത് പുറത്ത് പരമാവധി കാണിക്കാതെ ഞാൻ അവളെ നോക്കി... ഒരു കൊച്ചു കുട്ടിയായി മാത്രം അടുത്ത കാലം വരെ കണ്ടിരുന്നവളോട് എങ്ങനെ ഇങ്ങനെ ചോദിക്കാൻ പറ്റുന്നു എന്നതിൽ എനിക്ക് അത്ഭുതം ഉണ്ടായിരുന്നു... പക്ഷേ എൻറെ കുഞ്ഞിന് എന്തോ ഒന്നുണ്ട്.. എന്തും തുറന്നുപറയാനും ചോദിക്കാനും ഉള്ള ഒരു ഇത് തരുന്ന എന്തോ ഒന്ന്.

അയ്യേ.. ഈ കണ്ണേട്ടൻ.. ഇത് ണ്ന്നത് ഒക്കെയാ ഈ ചോദിക്കണേ........ അവൾ എന്നെ നോക്കി കിണുങ്ങി.. അതിൽ ഒരു കള്ളത്തരം ഉണ്ടെന്ന് എനിക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി.. കാരണം അവളുടെ ചുണ്ടിന്റെ കോണിൽ മിന്നി മാഞ്ഞ ഒരു പ്രത്യേക തരം ചിരി.

എൻറെ കുഞ്ഞി.. നീ രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കയറ്റിവിടാൻ കോൺട്രാക്ട് എടുത്തിരിക്കുന്നവളാണെന്ന് എനിക്കറിയാം.. അതുകൊണ്ട് കൂടുതൽ കിടന്ന് മെഴുകാതെ ഉള്ള കാര്യം അങ്ങ് പറ........ ഞാൻ അവളുടെ ഇടുപ്പിൽ ഒന്ന് പിച്ചികൊണ്ട് അവളെ സൂക്ഷിച്ചു നോക്കി ചോദിച്ചു.

അതിന് അവൾ മുഖം കുനിച്ചു.. എന്നിട്ട് കണ്ണുകൾ മാത്രം ഉയർത്തി എന്നെ നോക്കി.. ഒരു കള്ളനോട്ടം..

💬 Comments

View all comments