Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]
പ്രാസം..... എന്നെ ഇരുത്തി നോക്കി അവൾ പറഞ്ഞു പിന്നെ പെട്ടെന്ന് എന്തോ ഓർത്തത് പോലെ കൂട്ടിച്ചേർത്തു.
നാവ് തളർത്തുന്ന കാര്യം നീയും ആലോചിച്ചായിരുന്നല്ലേ.. അച്ഛനെ ട്രീറ്റ് ചെയ്ത ഡോക്ടർമാരിൽ ഒരാൾ എനിക്ക് നല്ല പരിചയമുള്ള ആളാണ്.. പക്ഷേ വെറും പാഴ് ആണ്.. എത്തിക്സ് വിട്ടൊരു കളിയില്ല അങ്ങനത്തെ ഒരു മൈരൻ.. നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാടാ കണ്ണാ...... അവൾ ആലോചനയോടെ പറഞ്ഞതും എന്നെക്കാളും വലിയ ക്രിമിനൽ ബുദ്ധി ആണല്ലോ മുന്നിലിരിക്കുന്നത് എന്ന് ഞാൻ ആ നിമിഷം ചിന്തിച്ചു പോയി.
ശരി ഞാൻ താഴേക്ക് പോട്ടെ.. സങ്കടം അഭിനയിച്ചും മടുത്തെടാ.. കസിൻസ് നാറികൾ ആണെങ്കിൽ പോകുന്നുമില്ല...... അവൾ കാര്യമായി തന്നെ ഒരു മടുപ്പോടെ പറഞ്ഞുകൊണ്ട് എൻറെ നെറ്റിയിൽ അമർത്തി ഒരു ഉമ്മയും അത്രയും അരുമയായി സ്നേഹത്തോടെ കവിളിൽ ഒന്ന് തഴുകിയശേഷം എന്നെ നോക്കി ഒരു നറുപുഞ്ചിരിയും സമ്മാനിച്ചുകൊണ്ട്.. അവളുടെ വീതിയുള്ള അരക്കെട്ടിൽ ഓളം വെട്ടുന്ന ആ നെയ്ക്കുമ്പങ്ങളും തുള്ളിച്ച് വാതിലും തുറന്നു ഇറങ്ങിപ്പോയി.
🌹🌹🌹
മുറ്റത്തെ മാവിന്റെ കൊമ്പിൽ ഇരിക്കുന്ന രണ്ട് കിളികളുടെ കഴപ്പ് നോക്കി നിങ്ങൾക്ക് നാണമില്ലേ എന്ന് ചിന്തിച്ചു നിൽക്കേ പിന്നിലൊരു താളത്തിൽ പാദസരത്തിന്റെ കിലുക്കം കേട്ട് അമ്മയെ പ്രതീക്ഷിച്ചു ഞാൻ ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കി.
എൻറെ ചുറ്റും ലോകം നിശ്ചലമാവും പോലെ.. മരത്തിൻറെ ചില്ലകളെ ഇക്കിളി ആക്കുന്ന കാറ്റിന്റെ മർമ്മരങ്ങൾ നേർത്ത്യില്ലാതെയായി.. പക്ഷികളുടെ കൊഞ്ചലുകൾ അലിഞ്ഞു പോയി.. ഞാൻ ശ്വാസം പോലും എടുക്കാൻ മറന്നു പോയതുപോലെ.
കയ്യിൽ ഒരു പൂ കൂടെയും പിടിച്ചുകൊണ്ട് അവൾ.. അല്ലി.. ഒരു ചുവന്ന ദാവണി ആണ് വേഷം.. മുടി
💬 Comments
View all comments