Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]
നീട്ടി വരച്ച ചന്ദനവും താഴെ ഒരു കുഞ്ഞു കറുത്ത പൊട്ടും.. നെഞ്ചിൽ തറയ്ക്കുന്ന നോട്ടവും വളഞ്ഞ പുരികങ്ങളും.. തുടുത്ത കവിളും നീണ്ട താടയും.. നറു പുഞ്ചിരിയിൽ കുളിച്ച അധരങ്ങളും.. ചുവന്ന ദാവണിയിൽ അവൾ.
ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലേ...... ഇത്രയും നാളും ഇല്ലാത്ത ഒരു തിളക്കത്തോടെ എന്നെ നോക്കുന്നവളെ നോക്കി ഞാനൊരു നാണം ഇട്ടു കൊണ്ട് ചോദിച്ചു.
അതിന്..... അവൾ എന്നെ ഒരു സംശയത്തോടെ നോക്കി.
അതിന് നിൻറെ കുഞ്ഞമ്മയുടെ അണ്ടി..... അത്രയും റൊമാൻറിക് ആയി ഞാൻ ചോദിച്ചതിന് അവളെന്നെ പുച്ഛിച്ചതും എനിക്ക് അങ്ങ് ദേഷ്യം വന്നു.
കുഞ്ഞമ്മയ്ക്ക് അണ്ടി ഉണ്ടാവുമോ..... അവൾ എന്നെ നോക്കി ഒരു സംശയത്തോടെ കാര്യമായി ചോദിച്ചു.
അതിന് ഞാൻ അവളെ തുറിച്ചു നോക്കി.. അവൾ കൂട്ടിച്ചേർത്തു.
കുഞ്ഞമ്മയ്ക്ക് കന്ത് അല്ലേ ഉണ്ടാവാനുള്ള സാധ്യതയുള്ളൂ.. അല്ലാതെ അണ്ടി ഉണ്ടാകുമോ...... അവൾ എന്നെ നോക്കി ഒന്ന് ആക്കി ചോദിച്ചു.
അതായിരിക്കും പക്ഷേ എൻറെ സംശയം ഇപ്പോൾ നിനക്ക് അണ്ടി ഉണ്ടോ..... ഞാൻ അവളെ നോക്കി എന്നെ വച്ച് ഊക്കുന്നത് ഇഷ്ടപ്പെടാതെ അടിച്ചു കൊടുത്തു.
നിനക്ക് ഇപ്പോൾ അങ്ങനെ പല സംശയവും ഉണ്ടാവും..... അവളുടെ സ്വഭാവം വച്ച് പൊക്കി നോക്കടാ മൈരേ എന്നു പറയും എന്നു കരുതിയ എനിക്ക് പിഴച്ചു.
എന്താണ് അല്ലി.. ഒന്നുമില്ലെങ്കിലും നിൻറെ കഴുത്തിൽ താലികെട്ടിയവനല്ലേ ഞാൻ.. എന്നെ ഇങ്ങനെ കളിയാക്കുന്നത് ശരിയാണോ...... ഞാൻ വെറുതെ അവളെ നോക്കി കൊണച്ചു.
നിന്നെക്കൊണ്ട് താലികെട്ടിച്ചത് തന്നെ കളിയാക്കാൻ അല്ലേടാ...... അവൾ എന്നെ നോക്കി ഒന്നു കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.. ചിരിച്ചപ്പോൾ കിടന്നു കുലുങ്ങുന്ന
💬 Comments
View all comments