0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.1K

മൈരേ എന്ന് അവൻ തിരിച്ചു ചോദിച്ചു എൻറെ മാസ് എൻട്രി അവരാതിക്കുമോ എന്ന് എനിക്ക് ചെറിയൊരു ശങ്ക ഉണ്ടായിരുന്നു.

കണ്ണാ..... ചായക്കടയ്ക്ക് അകത്തുനിന്നും അവൻറെ വലിഞ്ഞ് മുറുകിയത് പോലെയുള്ള മോന്ത അവൻ വെളിയിലേക്ക് നീട്ടി എന്നെ വിളിച്ചതും ഞാൻ അങ്ങോട്ടേക്ക് നടന്നു.. രാജാവിന് വീതി ഒരുക്കും പോലെ കിഴങ്ങന്മാർ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു മാറി നിന്നു.

ചായക്കടയ്ക്കുള്ളിൽ ഒരു മൂലയിൽ പേടിച്ചു വിറച്ചു നിൽക്കുന്ന കല്യാണി ചേച്ചിയെ കണ്ടു എൻറെ ഉള്ളിൽ കൊളുത്തി പിടിച്ചു.. മാസ്സും മൈരും ഒക്കെ ഞാൻ മറന്നു പോയി.. ഒറ്റ ഓട്ടത്തിന് ഞാൻ ചേച്ചിയുടെ അടുത്ത് ചെന്ന നിമിഷം തന്നെ ചേച്ചി പൊട്ടിക്കരഞ്ഞുകൊണ്ട് എൻറെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.. ഒന്നുമില്ല എന്ന് മന്ത്രിച്ച് കൊണ്ട് ഞാൻ ചേച്ചിയുടെ തലയിലൂടെ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

എന്താടാ അപ്പു....... ഞാൻ ചേച്ചിയെ എന്നിലേക്ക് അടക്കി പിടിച്ചുകൊണ്ട് മുഖം തിരിച്ച് അല്പം വിഷമത്തോടെ അപ്പുവിനെ നോക്കി ചോദിച്ചു.ം. ചങ്കു പൊട്ടും പോലെ ചേച്ചി കിടന്നു കരയുമ്പോൾ ആർക്കായാലും വിഷമം വരും..

എന്നാൽ അവൻ എന്നെ ഒരു നോട്ടം നോക്കി.. ഒരു വശ പിശക് നോട്ടം.
കോത്തിൽ ആപ്പ് അടിച്ചു വച്ചത് പോലെ അവൻറെ മോന്തയിൽ ഒരു കൊണഞ്ഞ ഭാവവും.
അതേസമയം ചേച്ചി എൻറെ നെഞ്ചിൽ കിടന്ന് ഒന്ന് വിറച്ചതും ഞാൻ അറിഞ്ഞു.. മൊത്തത്തിൽ എന്തോ ശരിയല്ലാത്ത ഒരു.. ഞാൻ ചേച്ചിയെ നോക്കി.
അതെ നിമിഷം ചേച്ചി മുഖമുയർത്തി എന്നെ നോക്കി.. നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ ഭയമാണ്.. പക്ഷേ എന്നെ ഞെട്ടിച്ചത് ആ ഭയം കൂടി നിൽക്കുന്നവരെ കണ്ടിട്ടല്ല.. എൻറെ

💬 Comments

View all comments