Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]
കിടക്കുകയാണ്.
പൂമുഖപ്പടിയിൽ നിരന്നു നിൽക്കുന്ന മൂന്നിനെയും അവഗണിച്ചുകൊണ്ട് ഞാൻ വീണ്ടും അകത്തേക്ക് ഓടി.
ഹാളിന്റെ മധ്യത്തിൽ ക്രോസ് ചെയ്തു വച്ചിരിക്കുന്ന ആനക്കൊമ്പിന്റെ നടുക്ക് തൂങ്ങിക്കിടക്കുന്ന കാറിന്റെ ചാവി കയ്യിലെടുത്തുകൊണ്ട് ഞാൻ വീണ്ടും പുറത്തേക്ക് ഓടി.
ഞാനൊന്ന് കവല വരെ പോയിട്ട് വരാം അമ്മേ അത്യാവശ്യമാണ്...... എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ മൂന്നു പേരോടുമായി അതും പറഞ്ഞുകൊണ്ട് ഞാൻ കാർ തുറന്നു അതിനകത്ത് കയറി.. മൈര് സ്റ്റാർട്ട് ആയാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ചാവി തിരിച്ചതും ഒരു മുരൾച്ചയോടെ അവൻ ഉണർന്നു.. പൂമുഖപ്പടിയിൽ ഞാൻ നോക്കിയപ്പോൾ കണ്ടു. ബാക്കി രണ്ടുപേരിലും ഇല്ലാതെ അമ്മയുടെ മുഖത്ത് വിരിഞ്ഞൊരു പ്രത്യേക ഭാവവും കണ്ണുകളിലെ ഒരു പ്രത്യേക തിളക്കവും.
ഞാൻ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അമ്മ തിരിച്ചു..
🌹🌹🌹
ദൂരെ നിന്നും ഞാൻ കണ്ടു കവലയിൽ ചെറിയൊരു ആൾക്കൂട്ടം.. മാസ് എൻട്രി നടത്താൻ വേണ്ടി മാത്രം ഞാൻ ഒന്ന് ഹോൺ നീട്ടി അടിച്ചു.. പ്രതീക്ഷിച്ചപോലെ എല്ലാ കിഴങ്ങന്മാരും ഒരേപോലെ തിരിഞ്ഞു നോക്കി.. പ്രതീക്ഷിച്ച പോലെ തന്നെ എല്ലാ അവൻറെയും മുഖത്ത് ഒരു ഭയം.. ഞാനൊന്നു ചിരിച്ചു.
കാറ് അവർക്ക് മുൻപിലായി അല്പം അകലമിട്ട് കൊണ്ടുവന്നു നിർത്തിക്കൊണ്ട് ഷർട്ടിന്റെ കയ്യൊന്ന് വലിച്ചു കയറ്റി ഞാൻ ഡോറും തുറന്നു ഇറങ്ങി.
ഞാൻ എല്ലാ മൈരുകളെയും ഒന്ന് സൂക്ഷിച്ചു നോക്കി.. തന്തയെ പണിയാനായി കാത്തിരുന്ന അവന്മാരാണ്.. നാട്ടുകാരിൽ ഭൂരിഭാഗവും.. തന്ത ഊമ്പി തെറ്റി കിടപ്പിലായ സ്ഥിതിക്ക് എന്നെ ഇവന്മാർ പേടിക്കണം.. മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഞാൻ മുന്നോട്ടേയ്ക്ക് നടന്നു.
അപ്പു..... ഞാനൊന്നു കനത്തിൽ അവനു വിളിച്ചു.. എന്താടാ
💬 Comments
View all comments