0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.2K

കണ്ണ് തുറിച്ചു വന്നത് കണ്ടു കാലിൻറെ തള്ളവിരൽ അവൻറെ കഴുത്തിൽ ചവിട്ടി അമർത്തി ക്കൊണ്ട് ഞാൻ എല്ലാവരെയും നോക്കി പറഞ്ഞു.

എല്ലാ ചേട്ടന്മാരും കേൾക്കാനായി ഞാനൊരു കാര്യം പറഞ്ഞേക്കാം.. ചിറക്കൽ മഹാദേവൻ വീണു എന്നു കരുതി.. ചിറക്കൽ തറവാട്ടിലേക്ക് പക പുക എന്നൊക്കെ പറഞ്ഞു ഉണക്കാൻ ഏതെങ്കിലും തായോളികൾ വന്നാൽ.. ചിറക്കൽ കാശിനാഥൻ എന്നൊരുത്തൻ അവിടെയുണ്ടെന്ന് എല്ലാം ഓർത്തോണം.. ഞാൻ എന്റെ തന്തയെപ്പോലെ ഒരുത്തന്റെയും മെക്കിട്ട് കയറാൻ ഒന്നും വരുന്നില്ല.. പക്ഷേ എൻറെ മെക്കിട്ട് കയറാൻ ഏതെങ്കിലും മല മൈരുകൾ വന്ന ഒറ്റ എണ്ണം നടന്നു വീട്ടിൽ പോകത്തില്ല........ പറഞ്ഞ് തീർന്നതും കാലുയർത്തി അവൻറെ വാരിയെല്ലിൽ തന്നെ ഒറ്റ ചവിട്ടും കൊടുത്തതും അത് കഴിഞ്ഞു.
ഞാനൊന്നു എല്ലാ വാണങ്ങളുടെയും മുഖത്തേക്ക് നോക്കി.. എൻറെ ഭാവവും വലിഞ്ഞുമുറുകിയ മുഖവും കണ്ട് എല്ലാം പേടിച്ചിട്ടുണ്ട് എന്ന് കണ്ടതും ഉദ്ദേശിച്ച കാര്യം നടന്നതിന്റെ സന്തോഷം പുറത്തു കാണിക്കാതെ ഞാൻ വെട്ടിത്തിരുന്നു.

ഇറങ്ങ്..... അപ്പുവിനെയും കല്യാണി ചേച്ചിയെ നോക്കി അതെ കലിപ്പ് തോണിൽ അടിച്ചു പറഞ്ഞു ഞാൻ വേഗത്തിൽ അവിടെ നിന്നും ഇറങ്ങി പുറകെ അവരും.

🌹🌹🌹

എൻറെ ചേച്ചി.. നിനക്ക് ഈ വാണത്തിനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ പ്രേമിക്കാൻ........ ഞാൻ പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും രണ്ടു പേരെയും മാറിമാറി നോക്കി പൊട്ടിച്ചിരിച്ചു.
എൻറെ റിയാക്ഷൻ കണ്ടിട്ട് മുഖത്ത് ഒരു തുള്ളി ചോരയില്ലാതെ വിളരി നിൽക്കുന്ന രണ്ടിനെയും കണ്ട് വീണ്ടും എനിക്ക് കഴപ്പില പൊട്ടി.

അതും രണ്ടും കൂടി സഹിക്കാൻ പറ്റാതെ പബ്ലിക്കായിട്ട് ഉമ്മിച്ചിരിക്കുന്നു....... ഞാൻ അതും പറഞ്ഞു വീണ്ടും വീണ്ടും

💬 Comments

View all comments