Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]
ചിരിച്ചു.
കല്യാണി ചേച്ചിയുടെ മുഖത്ത് കുശുമ്പ് നിറഞ്ഞ ഒരു ഭാവം.. . കവിൾ ഒക്കെ വീർപ്പിച്ച് എന്നെ ചേച്ചി ഒന്ന് കൂർപ്പിച്ചു നോക്കി.
കണ്ണാ.. നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ...... പെട്ടെന്ന് എന്റെ മുന്നിലേക്ക് കയറി നിന്ന് എൻറെ കൈപിടിച്ചുകൊണ്ട് അല്പം ഇടറുന്ന ശബ്ദത്തോടെ അപ്പു എൻറെ കണ്ണിൽ നോക്കി ചോദിച്ചു.
ഉണ്ടെങ്കിൽ...... ഒരു പുരികം പൊക്കിക്കൊണ്ട് ഞാൻ അവനെ നോക്കി.
മാറി ഇരുന്ന് നീട്ടി ഒരു ഊമ്പ് വച്ചുകൊടു മൈരേ...... അപ്പു കള്ള് കലിപ്പിൽ എൻറെ വയറിൽ ഒന്ന് കുത്തി.
ഊമ്പാൻ നിൻറെ തന്തയല്ലേടാ അടിപൊളി....... വായിൽ വീണ്ടും സരസ്വതി വിളയാടി.. കല്യാണി ചേച്ചി ആവട്ടെ കണ്ണും വിഴിഞ്ഞ് ഞങ്ങൾ രണ്ടുപേരെയും മാറിമാറി നോക്കുന്നുണ്ട്.
അല്ലടാ നിൻറെ തന്തയാ ബെസ്റ്റ്. ഇപ്പോഴാണെങ്കിൽ ഒന്ന് അനങ്ങാൻ പോലും പറ്റില്ലല്ലോ എടുത്തെന്ന് വായിലേക്ക് വച്ച് കൊടുത്താൽ മതി...... അവൻ വിട്ടുതരാൻ ഭാവമില്ലാതെ എന്നെ നോക്കി മുരണ്ടു.
അവൻ പറഞ്ഞത് ഒരു പോയിൻറ് ആയതുകൊണ്ട് എൻറെ അണ്ണാക്കിൽ പിരിവെട്ടി.
അനിയൻ കുട്ടാ..... എൻറെ ഉള്ളിൽ അതായിരുന്നെങ്കിലും അവനെ നോക്കിയുള്ള കലിപ്പ് നോട്ടം കണ്ട് കല്യാണി ചേച്ചി എന്നെ വിളിച്ചു.
എൻറെ ചേച്ചി വിളിച്ചോണ്ട് മാത്രം മൈരേ നിന്നെ ഞാൻ ഒന്നും ചെയ്യുന്നില്ല..... പറഞ്ഞുകൊണ്ട് അവൻറെ താടകക്ക് ഒരു തട്ടും കൊടുത്ത് ഞാൻ ചേച്ചിയുടെ അടുത്ത് ചെന്ന് ചേച്ചിയെ ചുറ്റിപ്പിടിച്ച് നിന്നുകൊണ്ട് ചേച്ചിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
ഒരു പരവേശത്തോടെ എവിടെനിന്നെല്ലാമോ ഇരച്ച് എത്തിയ നാണത്തോടെ ചുവന്ന മുഖവുമായി ചേച്ചി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.
നിന്നോട് ചേച്ചിയുടെ കാര്യങ്ങളെല്ലാം നോക്കാൻ പറഞ്ഞപ്പോൾ..
💬 Comments
View all comments