0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.2K

നീയങ്ങ് എല്ലാം കയറി നോക്കി കളയും എന്ന് ഞാൻ കരുതിയില്ല അപ്പുവേ....... ആക്കി ചിരിയോടെ ഞാൻ ചേച്ചിയെ നോക്കി അവനോട് പറഞ്ഞു.

ദേ വേണ്ടാട്ടോ അനിയൻ കുട്ടാ...... ചേച്ചി എന്നെ നോക്കി ചിണുങ്ങി.

അളിയാ...... എന്നെ പിന്നിൽ നിന്നും തുത്തിപ്പിടിച്ചുകൊണ്ട് ഞങ്ങളിലേക്ക് ചേർന്ന് അപ്പു ഒരു പ്രത്യേക താളത്തിൽ വിളിച്ചു.

വിധി അല്ലാതെ എന്ത് അളിയാ..... അളിയൻ എന്ന വാക്ക് അതേ താളത്തിൽ പറഞ്ഞുകൊണ്ട് ഞാനും അവനും പൊട്ടിച്ചിരിച്ചു.

എനിക്ക് പണ്ട് തൊട്ടേ കല്ലുവിനെ ഒരുപാട് ഇഷ്ടമാണ്...... പാടത്തിനു അരികിൽ വരമ്പിൽ ഇരുന്നുകൊണ്ട് അപ്പു എന്നെ നോക്കി പറഞ്ഞു.. അവൻറെ തോളിൽ ചാരി കിടന്നു കൊണ്ട് വല്ലാത്തൊരു ശാന്തി നിറഞ്ഞ മുഖത്തോടെ എന്നെ നോക്കുന്ന കല്യാണി ചേച്ചിയെ കണ്ടതും എൻറെ ഹൃദയം നിറയുകയും ചെയ്തു.

ഈ സാധനത്തിനോട് വല്ലതും പറയാൻ പറ്റുമോ.. പണ്ടുതൊട്ടേ നിനക്കറിയാലോ ഒന്നാമത് ആരുടെയും മുഖത്ത് നോക്കില്ല.. പിന്നെ എപ്പോഴും പേടിയും....... അപ്പു അരക്കെട്ടിലൂടെ ചേച്ചിയെ ചുറ്റി അവനിലേക്ക് ചേർക്കാൻ നോക്കിയതും ഒന്നും കുതറിക്കൊണ്ട് എന്നെ ജാലിയതയോടെ യോടെ നോക്കി അവനെ നോക്കി കണ്ണുരുട്ടുന്ന ചേച്ചിയുടെ ആ ഭാവങ്ങൾ എനിക്ക് പുതിയതായിരുന്നു.. വീണ്ടും എൻറെ ഹൃദയം നിറഞ്ഞു . മൈര് വല്ല അറ്റാക്കും വരാതിരുന്നാൽ മതിയായിരുന്നു.

നീ കേൾക്ക്..... അപ്പു തുടർന്നതും ഞാൻ കയറി ഇടയിൽ പറഞ്ഞു.

നീ വല്ലാത്ത ലാഗ് ആണല്ലോ മൈരേ.. വെക്കംപാറ പോയിട്ട് വേറെ പണിയുണ്ട്...... അത്രയും ഫീൽ ചെയ്തു റൊമാൻറിക് മുഖവുമായിരുന്നു കഥ പറയുന്നവനെ പുച്ഛിച്ചപ്പോൾ അവൻറെ മുഖത്ത് വന്ന ഭാവങ്ങൾ കണ്ട് വന്ന ചിരി കടിച്ചുകൊണ്ട് ഞാൻ

💬 Comments

View all comments