0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.2K

പാവത്തിനെ പോലെ ഇരുന്നു.

കോത്തിലെ കൂഡ പറിക്കുന്ന പരിപാടി കാണിക്കരുത് കണ്ണാ..... എൻറെ ഊഹം തെറ്റിക്കാതെ അവൻറെ ഉന്നത സംസ്കാര ഭാഷ ശുദ്ധി അവൻ വിളിച്ചു പറഞ്ഞു.. കിട്ടിയ ഗ്യാപ്പിൽ ചേച്ചിയെ നോക്കി ഇവനെ കിട്ടിയുള്ളൂ എന്നപോലെ ഒന്ന് കളിയാക്കി വിടുകയും ചെയ്തു.
അതിന് ചേച്ചി അവൻറെ കയ്യിൽ അമർത്തി പിച്ചി.. എൻറെ ട്രാപ്പിൽ വീണു പോയല്ലോ എന്ന ഉളുപ്പി അവൻ എന്നെ നോക്കി ഒന്ന് പല്ലു കടിച്ചു ശേഷം അവൻറെ കോണത്തിലെ കഥ തുടർന്നു.

ഞാൻ ഇടയ്ക്ക് പൈസ ഒക്കെ കൊണ്ടുപോയി കൊടുക്കാൻ നോക്കുവേ.. പക്ഷേ ഒന്ന് മൈൻഡ് പോലും ചെയ്യില്ല.. പക്ഷേ ഒരു ദിവസം ഞാൻ ആരുമില്ലാത്ത ഒരു ഗ്യാപ്പിൽ ഒന്ന് ചെറുതായി തടഞ്ഞു നിർത്തി കുറച്ചു പൈസ കയ്യിൽ വച്ചു കൊടുത്തപ്പോൾ.. എൻറെ കരണം പൊത്തി ഒന്നു തന്നു എന്നു മാത്രമല്ല ആദ്യമായിട്ട് കട്ട കലിപ്പിൽ അരച്ചു കലക്കി കുടിക്കും പോലെ ഒരു നോട്ടവും.. പിന്നെ വിറഞ്ഞുകൊണ്ട് എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തു........ അപ്പു പറയുമ്പോൾ ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു വിഷമം നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.. അവന് ചേച്ചിയുടെ കയ്യിൽ നിന്നും കരണം പൊട്ടി ഒന്ന് കിട്ടി എന്ന പോയിന്റ് മാത്രം ചിന്തിച്ചുകൊണ്ട് ഞാൻ ഇരിക്കെ അവൻ തുടർന്നു.

അതു കഴിഞ്ഞപ്പോഴല്ലേ ഞാൻ അറിഞ്ഞത്.. ഇതേപോലെ കല്ലുവിനെ ആ സതീശൻ വഴിയിൽ തടഞ്ഞുനിർത്തി കയ്യിൽ കാശ് കൊടുത്തു എന്ന് മാത്രമല്ല.. ആ തന്തയ്ക്ക് പിറക്കാത്ത പരനാറി ഇവളെ കിടന്നു തരാൻ വിളിക്കുകയും ചെയ്തെന്ന് ....... അങ്ങനെ വരട്ടെ വെറുതെയല്ല ഇവന് സതീഷനോട് അത്ര കലിപ്പ്..

💬 Comments

View all comments