0%

Chapter Title : എൻറെ പ്രണയമേ [ചുരുൾ]

Author : Kambikathakal Read All Parts 745

അതിലെപ്പോഴും നീട്ടിവരച്ച ഒരു ചന്ദനക്കുറിയും ഒരു കുഞ്ഞു പൊട്ടും ഉണ്ടാകും.

കാശി....... എൻറെ മുന്നിൽ വന്നുനിന്നു ദയനീയമായി എന്നെ നോക്കിക്കൊണ്ട് അവൾ വിളിച്ചു.

ഒരു വേദന തോന്നി. അറിയാം.. ആത്മാർത്ഥമാണ് ഈ പെണ്ണിൻറെ സ്നേഹം എന്ന്.. പക്ഷേ....

നോക്ക് വൈദേഹി.. നടക്കില്ല.. ഞാൻ നിനക്ക് വേദന മാത്രമേ തന്നിട്ടുള്ളൂ.. നീയെന്നെ പ്രണയിച്ചാൽ ഇനിയും അത് തന്നെ നിനക്ക് കിട്ടും.. കാരണം.. കാരണം..... പെട്ടെന്ന് എന്നിൽ നിന്നും വാക്കുകൾ മുറിഞ്ഞു.

ഒരുത്തിയുടെ മുഖം മനസ്സിൽ തെളിഞ്ഞു. കണ്ണുകൾ നീറും പോലെ. ഞാനൊന്നും കണ്ണടച്ച് ശ്വാസം ആഞ്ഞടുത്തു കൊണ്ട് അവളെ നോക്കി.

അറിയാം.. എങ്കിലും.. അവസാനമായി ഒന്ന്..... കണ്ണുകൾ ചെറുതായി നിറയുന്നുണ്ട്.. വിതുമ്പിക്കൊണ്ട് അവൾ പറഞ്ഞതും.. അവളെ ഓർത്ത് എനിക്ക് വേദന തോന്നി.

പ്രണയം.. അത് കൈവിട്ടു പോകുമ്പോൾ. ഉള്ള വേദന....

അവളെന്നെ അൽപനേരം നോക്കി. ഒന്നു പുഞ്ചിരിച്ചു... വേദനയിൽ കലർന്നൊരു പുഞ്ചിരി. എൻറെ കണ്ണുകളിലേക്ക് അവൾ അല്പനേരം നോക്കി നിന്നശേഷം... കണ്ണുകൾ തുടച്ചുകൊണ്ട് തിരികെ നടന്നു...

നീ ഇനി കുണ്ടൻ ആണോ....... പെട്ടെന്ന് വൈശാഖ് സംശയത്തോടെ ചോദിച്ചതും വൈദേഹിയെ  നോക്കി നിന്ന് ഞാൻ മുഖം ചുളിച്ചു കൊണ്ട് ആ മൈരനെ നോക്കി.

അല്ല.. എത്ര പെൺപിള്ളാരും പോരാത്തതിന് അമ്മായിമാരും ആണ് നിൻറെ പിന്നാലെ ഒലിപ്പിച്ചു നടന്നത്.. ഒന്നിനെപ്പോലും നീ തിരിഞ്ഞു നോക്കിയില്ലല്ലോ.. കാരണം ചോദിച്ചിട്ട് പറയുന്നുമില്ല....... അവൻ എന്നെ ഒന്ന് ചുഴുന്നു നോക്കി.

മലരന്റെ ഓരോരോ കാലിന്റെ ഇടയിലെ സംശയം.. ഇവനല്ലേലും പരിചയപ്പെട്ട നാളിതൊട്ടേ ഒരു സംശയ രോഗിയാണ്.. ഞാൻ വൈശാഖിനെ ഒന്ന് ചിറഞ്ഞു നോക്കി.

അതേടാ നിൻറെ തന്തയെ കുണ്ടൻ അടിക്കുന്നത്...... ഞാൻ അവനെ നോക്കി പറഞ്ഞു.

അതിന് അവൻ എന്നെ നോക്കി ഒന്നു ഇളിച്ചു.

ഒരു ദിവസമെങ്കിലും ഇവൻറെ വായിനു തന്തയ്ക്ക് വിളി കിട്ടിയില്ലെങ്കിൽ നിനക്ക് ഉറങ്ങാൻ പറ്റില്ല എന്റെ പൊന്നളിയാ...... മനു ആക്കികൊണ്ട് പറഞ്ഞതും ഞാൻ ചിരിച്ചു പോയി.

ഞാനുംഅവസാനമായി ഞാനൊന്നു തിരിഞ്ഞുനോക്കി.. എന്നെ ഞാൻ ആക്കി മാറ്റിയ എൻറെ കോളേജ്.. എത്ര എത്ര ഓർമ്മകൾ....

വാ മൈരേ.. എക്സാം എഴുതാൻ വരാനുള്ളത്.. ലാസ്റ്റത്തെ ദിവസം

💬 Comments

View all comments