Chapter Title : എൻറെ പ്രണയമേ [ചുരുൾ]
അല്ല.. എത്ര പെൺപിള്ളാരും പോരാത്തതിന് അമ്മായിമാരും ആണ് നിൻറെ പിന്നാലെ ഒലിപ്പിച്ചു നടന്നത്.. ഒന്നിനെപ്പോലും നീ തിരിഞ്ഞു നോക്കിയില്ലല്ലോ.. കാരണം ചോദിച്ചിട്ട് പറയുന്നുമില്ല....... അവൻ എന്നെ ഒന്ന് ചുഴുന്നു നോക്കി.
മലരന്റെ ഓരോരോ കാലിന്റെ ഇടയിലെ സംശയം.. ഇവനല്ലേലും പരിചയപ്പെട്ട നാളിതൊട്ടേ ഒരു സംശയ രോഗിയാണ്.. ഞാൻ വൈശാഖിനെ ഒന്ന് ചിറഞ്ഞു നോക്കി.
അതേടാ നിൻറെ തന്തയെ കുണ്ടൻ അടിക്കുന്നത്...... ഞാൻ അവനെ നോക്കി പറഞ്ഞു.
അതിന് അവൻ എന്നെ നോക്കി ഒന്നു ഇളിച്ചു.
ഒരു ദിവസമെങ്കിലും ഇവൻറെ വായിനു തന്തയ്ക്ക് വിളി കിട്ടിയില്ലെങ്കിൽ നിനക്ക് ഉറങ്ങാൻ പറ്റില്ല എന്റെ പൊന്നളിയാ...... മനു ആക്കികൊണ്ട് പറഞ്ഞതും ഞാൻ ചിരിച്ചു പോയി.
ഞാനുംഅവസാനമായി ഞാനൊന്നു തിരിഞ്ഞുനോക്കി.. എന്നെ ഞാൻ ആക്കി മാറ്റിയ എൻറെ കോളേജ്.. എത്ര എത്ര ഓർമ്മകൾ....
വാ മൈരേ.. എക്സാം എഴുതാൻ വരാനുള്ളത്.. ലാസ്റ്റത്തെ ദിവസം വെള്ളമിറക്കാം...... എൻറെ തോളിൽ തട്ടി പുച്ഛത്തോടെ ക്രൂരനായ മനു അതും പറഞ്ഞുകൊണ്ട് നടന്നതും... ഇവൻ എന്തൊരു മൈരനാണ് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനും നടന്നു.
എൻറെ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും വീണ്ടും പറക്കാൻ വിട്ടുകൊണ്ട്... കോളേജ് ഗേറ്റിനു വെളിയിൽ നിൽക്കുന്നു ഫയാസും അവൻറെ കുണ്ടന്മാരും.
ഞാനൊന്നു ചുറ്റും നോക്കി. കോളേജിലെ അത്യാവശ്യ എല്ലാ ഡിപ്പാർട്ട്മെന്റിൽ നിന്നുമുള്ള പിള്ളാര് അവിടെയും ഇവിടെയും ആയി കൂടി നിൽപ്പുണ്ട്. എല്ലാ പൂറന്മാരുടെയും നോട്ടം ഞങ്ങളിൽ തന്നെ.
ഇത്രയും രക്തദാഹികൾ ആയിട്ടുള്ള പിള്ളാര് പഠിക്കുന്ന ഒരു കോളേജ് വേറെ ഉണ്ടാവുമോ എന്ന് എനിക്ക് സംശയമായി.
എന്താടാ നിൻറെ ഉമ്മാടെ കാണാതെപോയ കന്ത് കളഞ്ഞു കിട്ടിയത് പോലെ
💬 Comments
View all comments