Chapter Title : എന്റെ പ്രണയിനി 3 [Guhan]
എടുത്ത് പ്ലേ ചെയ്തു .
ആദ്യമേ കുറേ നേരം അനകമൊന്നുമില്ല .
കുറേ നേരം കഴിഞ്ഞു ശബ്ദം കേട് തുടങ്ങി ..
(ഇനി അതിലേക്ക് )
എനിക് നിങ്ങളോട് ഒരു കാര്യം ചോതികാൻ ഉണ്ട് ..
പറയടി
ആരാ ഈ മെറിൻ ..
നീ എന്റെ ഫോണ് എടുതോ ..
നിങ്ങള് കാര്യം പറ മനുഷ്യ ..
അത് എന്റെ കാമുകി ..
നിനക് എന്ത് വേണം ..
നിങ്ങള് അവളുമായിട്ട് കുത്തി മറിയാൻ ആണല്ലെ അവടെ പോയി കിടകുന്നേ .
നിനക് എന്ത് വേണമടി ..
നിന്നോട് ആരുഡയും കൂടെ പോവണ്ട എന്ന് ഞാൻ പറഞ്ഞോ ..
ആ ഇപ്പോ ഞാൻ മണ്ടി ..
ആണടി നീ മണ്ടിയ സുഖികണ്ട പ്രായത്തിൽ സുഖികണം ..
നിങ്ങളെ എനിക് ഇനി കാണണ്ട..
ഞാൻ എന്തായാലും കുറച്ച് നാൾ ഇവിടെ കാണും ..
ഞാൻ ഏവടയും പോവത്തില്ല .. ഈ വീടിന് എനികും അവകാശം ഉണ്ട് .
നിന്നോട് ഇറങ്ങി പോവാൻ ഞാൻ പറഞ്ഞില്ലലോ.. സഹകരികാൻ ബുദ്ധിമുട്ട് ഉണ്ടെങ്കില് വേറെ മുറിയില് പോയി കിടക്കണം .
പിന്ന എന്തോ സാധനങ്ങൾ ഒക്കെ അനങ്ങുന്ന ശബ്ദം കേൾക്കാം ..
പിന്ന വേറെ സംസാരം ഒന്നും കേട്ടില്ല ..
അങ്ങനെ അത് ഓഫ് ചെയ്ത് ഞാൻ താഴെ പോയി .
അവടെ രണ്ട് മുറി ആണ് ഉള്ളത് .
രണ്ടാമത്തെ മുറിയില് നോകിയപ്പോൾ അമ്മയുടെ ഡ്രസ് ഒക്കെ കിടകുന്നുണ്ട് ..
അപ്പോൾ മൊത്തത്തില് കാര്യങ്ങളുടെ കിടപ്പ് വശം പടികിട്ടി .
ഗോള്
💬 Comments
View all comments