0%

Chapter Title : എന്റെ പ്രണയിനി 3 [Guhan]

Author : Kambikathakal Read All Parts 459

നമൂടേ പോസ്റ്റില് ആണ് .

അടിച്ച് കേറ്റിയാൽ മതി ..

ഇപ്പോ ആ വിഷമം ഒക്കെ പോയി സന്തോഷമായി എനിക് ..

ഞാൻ എന്നിട് അങ് കോളേജില് പോയി .

വൈകീട്ട് ഒരു 5 മണി കഴിഞ്ഞ് തിരിച്ച് വന്നൂ .

അമ്മയും അച്ഛനും വീടിൽ ഉണ്ട് .

രണ്ട് പേരും രണ്ട് മുറിയില് .

അങ്ങനെ രണ്ട് ദിവസം അങ് കടന്ന് പോയി .

ഞങ്ങൾ 3 പേരും തമ്മില് മിണ്ടീല .

3മത്തെ ദിവസം അമ്മ രാവിലെ എന്നെ എണീപ്പിക്കാൻ വന്നൂ .

ഞാൻ പുറകെ താഴോട് ചെന്നു .

ഇപ്പോ അമ്മ കുറച്ച് ശാന്തം ആയിട്ടുണ്ട് .

പഴയത് പോലെ സംസാരിച്ച് തുടങ്ങി .

ഞാൻ അവതരിപ്പികാൻ ഇരുന്ന കാര്യം ഉടനെ പറയണം എന്ന് എനിക് തോന്നി .

അന്ന് ഞാൻ കോളേജില് ഒകെ പോയി തിരിച്ച് വന്നൂ .

സമയം രാത്രി ഒരു 8 മണി ആയി .

ഇന്ന് തന്നെ പറയണം എന്ന് എനിക് തോന്നി .

ഞാൻ താഴോട്ട് ചെന്നു ..

അച്ഛനും അവടെ ഇല്ല .

നല്ല സമയം ..

എന്തുവാ പരുപാടി ..

ഒന്നുമില്ലട ..

കഴികാൻ എന്തുവാ .

ചപ്പാത്തി മുട്ട കറി ..

ഹ കൊള്ളാലോ ..

അമ്മ കഴിച്ചോ ..

ഇല്ലഡാ ..

അമ്മ ഇപ്പോ എങ്ങനെ ഉണ്ട് .. ഓകെയ് ആയോ ..

എനിക് ഒന്നുമില്ലട .. ഞാൻ ഓക്കെ ആണ് ..

ഞാൻ ഒരു കാര്യം പറയട്ടെ ..

💬 Comments

View all comments