Chapter Title : എന്റെ പ്രണയിനി 3 [Guhan]
ഐഡിയ ഒന്നും വെരുന്നില്ല .
അങ്ങനെ ഒരു ദിവസം പിന്നയും ഞാൻ അങ്ങോട് ചെന്ന് കേറി .
അമ്മ അടുക്കളയിൽ ഉണ്ട് .
അതേ ഞാൻ ചുമ്മാ പറഞ്ഞത് ഒന്നുമല്ല ..
കാര്യമായിട്ട പറഞ്ഞേ
ഇഷ്ടപ്പെട്ടു പോയി അത്രെക്ക് ..
അതാണ് നിങ്ങൾ അടിച്ചിട്ട് അതും വാങ്ങിച്ച് കൊണ്ട് പോയേ ..
എന്തേലും ഒരു മറുപടി കിട്ടിയാല് കൊളാമായിരുന്നു ..
ഞാൻ പോണ് ..
അപ്പഴ് ഒരു മറുപടി തെരാൻ സമ്മതികാതെ ഞാൻ സ്ഥലം വിട്ടു ..
പിന്നയും മറുപടി കിട്ടീല ..
കുറച്ച് ദിവസങ്ങൾ കടന്ന് പോയി ..
ഒരു ദിവസം രാവിലെ റെഡി ആയി കൊണ്ട് ഇരികുമ്പോൾ അമ്മ വന്ന് എന്നോട് പറഞ്ഞു
നിന്നോട് എനിക് കൂറച്ച് സംസാരിക്കണം ..
ഇപ്പോഴല്ല വൈകീട്ട് ..
ശെരി ..
തുടരും .. .. .. .. .. .. ..
(അഭിപ്രായം പറയുക )
💬 Comments
View all comments