0%

Chapter Title : Ente priya chechi kambikatha

Author : kkstories Read All Parts 770

തുറക്കാന്‍ തുടങ്ങിയതും ചേച്ചി വിളിച്ചു.
‘ഹൂയി! ഇങ്ങു വരുന്നോ?’
ഞാന്‍ ചെന്നതും ചേച്ചി ഗാര്‍ഡന്‍ ബെഞ്ചില്‍ ഒതുങ്ങി ഇരുന്നു.
‘ബാ ഇവിടെ ഇരിക്ക്… പിന്നെ എന്താ പരിപാടി?’
‘ഓ! ഒന്നുമില്ല’ ഞങ്ങള്‍ പലതും പറഞ്ഞിരുന്നു. ചേച്ചിയുടെ കൂടെ ഇരിക്കുമ്പോള്‍ ബോര്‍ അടിക്കില്ല. പ്രത്യേകതയുള്ള സ്വഭാവം, നല്ല ആത്മവിശ്വാസം, നല്ല പ്രസരിപ്പ്!
പരീക്ഷ സമയ ആയതു കൊണ്ട് ചേച്ചിയെ കണ്ടു സംസാരിച്ചിട്ടു രണ്ടു മാസമായി. കാണുമ്പോള്‍ ഒന്ന് ചിരിക്കാന്‍ മാത്രം സമയം കിട്ടുമായിരുന്നു. ഞാനഗല്‍ പോയ സമയം തിരിച്ചെടുത്തു.
ഇടയ്ക്കു ചേച്ചി അകത്തു പോയി ഡ്രിങ്ക്സ് എടുത്തിട്ട് വന്നു. നിറയ ഐസ് ഇട്ട ഡ്രിങ്ക്സ്. ഞാന്‍ കുടിച്ചിട്ട് ഐസ് നുണഞ്ഞു കൊണ്ടിരുന്നു. ചെചിയുടെ നിര്‍ത്താത്ത സംസാരം. നല്ല രസം.
‘നിന്റെ ചേട്ടന്‍റെ വിവരങ്ങള്‍ എന്താ?’
‘ചേട്ടന്‍ അവിടെ ഒരു ഫ്ലാറ്റ് വാങ്ങി! വോ ഒരു പോഷ് ഫ്ലാറ്റ്!
‘ഉഉം’ ചേച്ചി മൂളി. ചേച്ചിയുടെ ചുണ്ടുകള്‍ അനഗ്നെ കണ്ടപ്പോള്‍ ഞാന്‍ ഒന്ന് അന്ധാളിച്ചു. ഹോ എന്തൊരു ഭംഗി!
‘എന്ത് പെട്ടെന്ന സമയം പോകുന്നത്! നിന്റെ ചേട്ടന്‍ അടുത്തെങ്ങും അവധി കിട്ടുമോ?’
‘വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.’
‘അവധി കാലത്ത് കോഴ്സ് എന്തെങ്കിലും ചെയ്യുന്നോ?’
‘ങാ. എനിക്ക് ഫോട്ടോഗ്രഫി പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ വീട്ടില്‍ പറഞ്ഞു, വിടാമെന്ന് സമ്മധിച്ചു. ചേച്ചിയോ?’
അടുത്ത പേജിൽ തുടരുന്നു ......

‘ഓ! ഒന്നുമില്ലെടാ, അങ്ങിനെ ഇരിക്കുമ്പോള്‍ കിട്ടുന്ന രണ്ടു മാസം അങ്ങ് വെറുതെ ഇരിക്കാം. എന്താ നിനക്ക് ഫോടോഗ്രഫിയില്‍ ഇത്ര തിടുക്കം?’
‘എനിക്ക് വളരെ ഇഷ്ടമാ, പിന്നെ ജോലിയും കിട്ടും. പിന്നെ..’
ചേചി എന്ന ഒന്ന് നോക്കി.

💬 Comments

View all comments