0%

Chapter Title : Ente priya chechi kambikatha

Author : kkstories Read All Parts 770

www.kambikuttan.net Malayalam kambikathakal
ഞന്‍ പതുക്കെ ചേച്ചിയുടെ ചെവിയില്‍ ചൊല്ലി ‘ നല്ല പെണ്ണുങ്ങളെ കാണാം! മോഡല്‍ ഫോട്ടോസ് എടുക്കാം പിന്നെ…’
ചേച്ചി അപ്പോള്‍ വളരെ അടുത്തായിരുന്നു. ഞങ്ങളുടെ ചുണ്ടുകള്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍. ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു. ഹോ ഞാന്‍ എന്തിനാ ഇത് പറയാന്‍ പോയത് എന്ന് ഞാന്‍ ഓര്‍ത്തു. പെട്ടെന്ന് അന്തരീക്ഷം കനത്തത് പോലെ തോന്നി. ചേച്ചി പെട്ടെന്ന് മാറി.
‘ങാ! നീ നല്ല ഫോട്ടോസ് എടുക്കുമോ?’
പെട്ടെന്ന് വിഷയം മാറിയത് കൊണ്ട് ഒരു നൊടിയില്‍ ഞാന്‍ ഒന്ന് ആശ്വസിച്ചു. ‘പിന്നെ!’ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
‘എനിക്ക് ചില സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്! പിന്നെ എനിക്ക് ചേട്ടന്‍ ഒരു പുതിയ canon ക്യാമറ അയച്ചു തന്നു. പിന്നെ മൂന്നു ലെന്‍സുകളും ഒരു സ്ട്രോബും. ഈ സ്ട്രോബ് ഉണ്ടെങ്കില്‍ ഇന്‍ഡോര്‍ ഫോട്ടോഗ്രഫി നന്നായി ചെയ്യാം. എനിക്കപ്പോള്‍ എന്റെ മുറിയുടെ ഒരു ഭാഗം ഇതെല്ലം വെക്കാന്‍ തന്നെ വേണം….’
ചേച്ചി പെട്ടെന്ന് എന്റെ മുട്ടില്‍ കൈ വെച്ച് ചോദിച്ചു… അപ്പോള്‍… പെട്ടെന്ന് നിര്‍ത്തി.
ചേച്ചിയുടെ കൈ എന്റെ മുട്ടില്‍ വെച്ചപ്പോലാണ് ഞാന്‍ ഞങ്ങളുടെ ഇരിപ്പ് എത്ര അടുത്താണെന്ന് ഓര്‍ത്തത്. ചേച്ചിയുടെ ഒരു തനതായ മണം അറിഞ്ഞത്. പൌഡര്‍ന്‍റെ മണമോ ഒന്നുമല്ല ചേച്ചിയുടെ മണം.
ചേച്ചി എന്തോ ചോദിക്കാന്‍ തുടങ്ങിയതും നിര്‍ത്തി. ഒരു പക്ഷെ വെയില് കൊണ്ടായിരിക്കാം ചേച്ചിയുടെ മുഖം ചുവന്നു.
‘എന്താ ചേച്ചി?’
‘ഏയ്‌! ഒന്നുമില്ല…’
‘എന്നോട് പറഞ്ഞൂടെ! ചേച്ചി എന്നോട് എലാം പറയാറുണ്ടല്ലോ? പിന്നെ എന്താ!
ചേച്ചി എന്റെ കയില്‍ പിടിച്ചു എന്നിട്ട് പറഞ്ഞു

💬 Comments

View all comments