0%

Chapter Title : എന്റെ പുതിയ ജീവിതയാത്ര 3

Author : kkstories Read All Parts 222

ആയി മുന്നോട്ടു പോകുന്നു.മാസങ്ങൾ കഴിഞ്ഞു ആയിടക്കാണ് അമ്മയുടെ ചേച്ചിയുടെ മകന് ഞങ്ങളുടെ നാട്ടിലെ ഒരു കമ്പനിയിൽ ട്രെയിനി ആയി ജോലി കിട്ടിയത് അവന്റെ പേര് വിനു 21 വയസ് എന്നെകാൾ 3  വയസിനു ഇളയതാണെങ്കിലുംഅവൻ എന്നെ പേരാണ് വിളിക്കുന്നെ അടുത്ത ദിവസം തന്നെ അവൾ ഞങ്ങളുടെ വീട്ടിൽ എത്തി അവൻ ഒരുപാട് മാറിയിരിക്കുന്നു താടിയൊക്കെ വെച്ച ഒരു സുന്ദരനായിരിക്കുന്നു. അവൻ ബൈക്ക് ൽ ആണ് വന്നത്. ഇവിടെനിന്നും ഡെയിലി പോയി വരാനാണ് ദൂരം കൂടുതൽ ഉണ്ടെങ്കിലും അവൻ ഞങ്ങളുടെ വീട്ടിൽ എത്തിയത്. അവനും ഞാനും ചെറുത്തിലെയെ ഒരുമിച്ച് വളർന്നതായിരുന്നുwww.kambikuttan.net അതുകൊണ്ട് ഞങ്ങൾ ഇപ്പോഴും നല്ല ഫ്രണ്ട് ആണ്.എവാൻ വന്നത് എനിക്കും ഒരു സഹായമായി അവൻ പോണവഴിക്കാനു എന്റെ കമ്പനി അങ്ങനെ ഞങ്ങൾ പോകുന്നതും വരുന്നതും  ഒരുമിച്ച് ആയി.അവന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ ഞാൻ ഉണ്ണിയേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു..അങ്ങനെ ഒരു ഞാറാഴ്ച്ച ഉണ്ണിയേട്ടൻ  വിളിച്ചു കഴിഞ്ഞു ഞാൻ കുറച്ച വിഷമിച്ചു ഇരിക്കുന്നമ്പോഴാണ് വിനു അടുത്തേക്ക് വന്നത് അവൻ എന്റെ അടുത്ത സോഫയിൽ ഇരുന്നു എന്നോട്
വിനു : എന്താടി ആലോചിക്കുന്നെ നിന്റെ ചേട്ടനെ കുറിച്ചാണോ...?
ഞാൻ : മ് അതെ ചേട്ടൻ ഉള്ളപ്പോൾ എന്ത് രസമാണെന്നോ ഇപ്പൊ ആകെ ഒരു.....www.kambikuttan.net
വിനു : ചേട്ടൻ ഉള്ളപ്പോൾ അത്രയ്ക്ക് അടിപൊളി ആയിരുന്നോ
ഞാൻ : അതേടാ ചേട്ടൻ പോയപ്പോൾ ഞാൻ ആ വീട്ടിൽ ഒറ്റക്കായി അങ്ങനെയാ ഞാൻ ഉടനെ ജോലി നോക്കി ഇങ്ങോട്ടു വന്നു .നീ കല്യാണം കഴിച്ചാലെ അതൊക്കെ നിനെക്ക് മനസ്സിലാകൂ...
വിനു

💬 Comments

View all comments