0%

Chapter Title : എന്റെ പുതിയ ജീവിതയാത്ര 3

Author : kkstories Read All Parts 222

: ഓ അതിനു ഇനി ഒരുപാട് കാത്തിരിക്കണംഅത് പറയുമ്പോൾ അവന്റെ നോട്ടം ഒന്ന് പാളിയോ എന്നു തോന്നി.. എനിക്ക് ചെറിയ ഒരു സ്പർക് കിട്ടി ഞാൻ അത് കാര്യമാക്കിയില്ല.ഞാൻ അവനെ ഒന്ന് ശ്രദ്ധിച്ചു. അവൻ ഷോട്സും ബിനിയനും ആണ് വീട്ടിൽ ഉപയോഗിക്കുന്നത് മുഖത്തൊക്കെ നല്ല താടിയുണ്ട ഈ പ്രായത്തിൽ നല്ല താടി വരാണെമെങ്കിൽ അവനു രോമവളർച്ച കൂടുതലാണെന്ന് എനിക്ക് തോന്നി അവന്റെ ബാനിയനിലിടയിലൂടെ നെഞ്ചത്തെ രോമവും പുറത്ത് കാണുന്നുണ്ട് എന്റെ മനസ്സ് ഒരു നേരതെക്ക് അവനുവേണ്ടി കൊതിച്ചു . പെട്ടന്നു ഉണ്ണിയേട്ടന്റെ മുഖവും മനസ്സിൽ തെളിഞ്ഞു.അരുത് അത് തെറ്റാണു ഉണ്ണിയേട്ടൻ പാവമാണ് എന്റെ മനസ് എന്നോട് ഓർമിപ്പിച്ചു.അവൻ എണീറ്റു റൂമിൽ പോയി ഞാൻ ഓരോന്ന് ആലോചിച്ചിരുന്നു. അവനെ കാണുമ്പോഴൊക്കെ എന്റെ മനസ്സിൽ ചെറിയ ഒരു ചാച്ചാട്ടം  ഉണ്ടായി.ഞാൻ സ്വയം നിയന്ദ്രിച്ചു.അങ്ങനെ ദിവസങ്ങൾ പോയി ഒരു ദിവസം ഞങ്ങൾ ജോലിക്കുപോയി മടങ്ങി വന്നപ്പോൾ അമ്മ അകെ വിഷമിച്ച ഇരിക്കുന്നു ഞാൻ കാര്യം തിരക്കി അമ്മ പറഞ്ഞു അമ്മുമ്മ രാവിലെ മുതൽ ഒരു വയ്യായിക വൈകിട്ട് ആയപ്പോൾ പനിയും ഉണ്ട്.ഞാൻ പോയി നോക്കി നല്ല പനിയുണ്ട ഞാൻ വിനുവിനോട് പറഞ്ഞു ടാ നീ പോയി ഒരു ഓട്ടോ വിളിച്ചു വാ  അമ്മേ അമ്മയും റെഡി ആക് .ഓട്ടോ വന്നു ഞാനും അമ്മയും അമ്മുമ്മയെ കൊണ്ട് പെട്ടെന്ന് തന്നെ ഹോസ്പിറ്റൽ എത്തി ഡോക്ടർ പറഞ്ഞു പനി കൂടുതലാണ് അഡ്മിറ്റ് ചെയ്യണം അമ്മ ഞാനും ആകെ വിഷമിച്ചു . അമ്മ പറഞ്ഞു നീ വിനു വിനെ വിളിച്ചു പറ എന്റെയും അമ്മയുടെയും ഡ്രെസ്സൊക്കെ

💬 Comments

View all comments