0%

Chapter Title : എന്റെ രാജ്യവും റാണിമാരും 2 [Leo]

Author : Kambikathakal Read All Parts 850

കറന്നെടുത്തു കുടിച്ചിട്ടാണ് അവൾ വീട്ടിലേക്കു പോയത്.

ഞാൻ നേരെ  എന്റെ ഫ്ലാറ്റിൽ പോയി കോഫി മേക്കറിൽ ഒരു കോഫി ഇണ്ടാക്കി എടുത്തു സോഫയിൽ ഇരുന്നു കുടിക്കാൻ തുടങ്ങി. ശനിയാഴ്ച ആയതുകൊണ്ട് എന്തേലും ആവശ്യം വന്നാൽ കമ്പനിൽ പോയാൽ മതി.

ഞാൻ ഇന്നലെ ഈമെയിലിൽ വന്ന അന്ന സാമിന്റെ നമ്പറിലേക്ക് വിളിച്ചു. 2 റിംഗ് കഴിഞ്ഞപ്പോഴേക്കും കാൾ എടുത്തു.

“ഹലോ” അപ്പുറത്തു നിന്ന് അതിമനോഹരം ആയ ഒരു ശബ്ദം. അതിൽ അല്പം തളർച്ച ഉള്ളതായി എനിക്ക് തോന്നി. സങ്കടവും.

ഞാൻ ഒന്ന് പകച്ചു.

“ഹലോ ഞാൻ നന്ദകുമാർ ആണ്”, ഞാൻ പെട്ടന്ന് മറുപടി കൊടുത്തു.

“ഹലോ നന്ദു…” അപ്പുറത്തെ ശബ്ദത്തിനു പെട്ടന്ന് തന്നെ തെളിച്ചം വന്നു.

“കർത്താവ് എന്റെ പ്രാർത്ഥന കേട്ടു… ഇപ്പോഴെകിലും കണ്ടു കിട്ടിയല്ലോ… മുംബൈയിൽ ആണോ ഇപ്പോഴും, എപ്പഴാ ഇങ്ങോട്ട് വരുന്നേ?” അന്നയുടെ  ശബ്ദം തെളിഞ്ഞു തെളിഞ്ഞു വന്നു. എന്തോ കേൾക്കുമ്പോ എനിക്ക് വല്ലാത്ത ഒരു ഉള്ളിൽ ഒരു കുളിർമ തോന്നി.

“ഞാൻ ഇന്ന് രാത്രി 8 മണിക്ക് ഉള്ള ഫ്ലൈറ്റ് ആണ് പ്ലാൻ ചെയ്തേക്കുന്നെ, ഒരു 9 മണിക്ക് കൊച്ചിയിൽ എത്തും.” ഞാൻ ഒന്ന് ശാന്തമായി മറുപടി കൊടുത്തു.

“ഓ ഓക്കേ ഓക്കേ ,അപ്പൊ വീട്ടിൽ എത്താൻ, ഒരു 9.30 ആവും ഓക്കേ ശരി.  ഞാൻ വണ്ടി വിടാവേ, നേരിട്ട് വരാത്തോണ്ടു ഒന്നും തോന്നല്ലേ നന്ദു, മോൻ ഇവടെ വരുമ്പോ കുറച്ചു ആൾകാർ കാണാൻ ഇണ്ടാവും, ഞാൻ ഇവിടെ ഇല്ലെങ്കിൽ ശെരിയാവില്ല. അതുകൊണ്ടാട്ടോ…..”

“ഓഹ് അതൊന്നും കുഴപ്പല്യാ…. എനിക്ക് വീട് എവിടെയാണെന്ന് അറിയില്ല ഇല്ലേൽ

💬 Comments

View all comments