Chapter Title : എന്റെ രാജ്യവും റാണിമാരും 2 [Leo]
തിരിച്ചു നടന്നു.
റിസപ്ഷൻ ഡെസ്കിന്റെ അടുത്ത് എത്തിയപ്പോൾ ഡെസ്കിൽ വച്ചിരുന്ന ഒരു ബൗളിൽ നിന്ന് ചോക്ലേറ്റ് 2 എണ്ണം എടുത്തിട്ട് പൂനത്തിനോട് ഹിന്ദിയിൽ പറഞ്ഞു.
“അടുത്ത വട്ടം നമ്മൾ കാണുമ്പോ നിന്റെ പൂറു ഞാൻ അടിച്ചു പൊളിക്കും”
അവളുടെ കവിളുകൾ ചുവന്നു തുടുത്തു. ആരും കേക്കുന്നില്ല എന്ന് ഉറപ്പിക്കാൻ അവൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.
ഞാൻ തുടർന്നു “അത് വരെ എന്നും വൈകുന്നേരം എനിക്ക് നിന്റെ മെസ്സേജ് കിട്ടണണം”
അവൾ തലയാട്ടി
“ബൈ”
“ബൈ” അവൾ ഒരു നാണത്തോടെ പറഞ്ഞു.
ഞാൻ തിരിച്ചു നടന്നു വീണക്ക് അടുത്ത് എത്തി അവൾ ഒരു സംശയത്തോടെ എന്നെ നോക്കി ചോദിച്ചു.
“നിനക്ക് എന്ന് തൊട്ടാടാ ചോക്ലേറ്റ് തീറ്റ തുടങ്ങീത്?”
“അതെന്താ എനിക്ക് ചോക്ലേറ്റും തിന്നാൻ പാടൂലെ.”
വീണ റിസപ്ഷൻ ഡെസ്ക്കിലോട്ട് പൂനത്തിന്റെ എത്തിനോക്കി.
“എനിക്ക് മനസിലായി…. നിനക്കു ഡെസ്കിന്റെ അപ്പുറത്തു നിൽക്കുന്ന വൈറ്റ് ചോക്ലേറ്റാണ് വേണ്ടതെന്ന്… എന്നിട്ട് എന്തായി കൊളുത്തിയോ?”
“മമമ്മ് ചെറുതായിട്ട്”
“ഇത്ര പെട്ടന്നോ?”
ഞാൻ തെല്ലൊരു അഹങ്കാരത്തോടെ തന്നെ തലയാട്ടി.
“പട്ടി……, നിനക്ക് വെറുതെ അല്ലടാ നന്ദകുമാരൻ എന്ന് പേര് വന്നത്. തനി കൃഷ്ണൻ.”
ഞാൻ ചിരിച്ചു കൊണ്ട് ഹോട്ടൽ ഡോറിനു പുറത്തേക്ക് അവളുടെ കൂടെ നടന്നു. Valet കാറുമായി പെട്ടന്ന് തന്നെ വന്നു. കീ എന്റെ കൈയിൽ തന്നു അയാൾ വീണയെ ഒന്ന് ഉഴിഞ്ഞു നോക്കുന്നത് ഞാൻ ശ്രെധിച്ചു.
ഞങ്ങൾ കാറിൽ കേറി വീണയുടെ വീട് ലക്‌ഷ്യം ആക്കി പുറപ്പെട്ടു.
അവളുടെ വീടിന്റെ ഒരു 500 മീറ്റർ മാറി കാർ നിർത്തി എന്റെ പാല് ഒന്നൂടി
💬 Comments
View all comments