0%

Chapter Title : എന്റെ രാജ്യവും റാണിമാരും 2 [Leo]

Author : Kambikathakal Read All Parts 273

കമ്പനികളിലെ ഷെയറുകൾ, 5 ജില്ലകളിൽ ഉള്ള പ്ലാനറ്റേഷൻസ് വിത്ത് ഔട്ട് ഹൗസെസ്സ്, ലിസ്റ്റ് ഇനിയും ഉണ്ട്, കാറുകൾ ബോട്ടുകൾ അങ്ങനെ കുറെ. എല്ലാം പറഞ്ഞാൽ അതിനു സമയം ഒരുപാട് സമയം പൂവും. എല്ലാത്തിന്റെയും ഉടമ മകനായ നന്ദു എന്ന നന്ദകുമാർ മംഗലത്തിനു എഴുതിവച്ചിരിക്കുന്നു.” വക്കീൽ പറഞ്ഞു നിർത്തി എന്നെ നോക്കി.

ഇത് കേട്ടു ചെറുതായി ബോധം പോയെങ്കിലും, അപ്പനോടുള്ള  ദേഷ്യം ആണ് ആദ്യം മനസ്സിൽ വന്നത്.

‘അപ്പൻ എന്ത് പണിയാണ് ഈ കാണിച്ചുവച്ചേക്കുന്നത്, ഭാര്യക്കും മകൾക്കും ഒന്നും കൊടുക്കാതെ ശെരിക്ക് അറിയുകപോലും ഇല്ലാത്ത എനിക്കെല്ലാം എഴുതിവചിരിക്കുന്നു. അപ്പന് തന്നെ അല്ലെ നാണക്കേട്?’ ഞാൻ മനസ്സിൽ ശാസിച്ചു. പക്ഷെ ഒന്നും മിണ്ടിയില്ല. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.

“ ഇപ്പോൾ തന്നെ ഓക്കേ എന്ന് പറയൊന്നും വേണ്ട നന്ദു.. പതുക്കെ ആലോചിച്ചു മതി. ഇതൊക്കെ ഒരു ഷോക്കാവും എന്ന് അറിയാം എന്നാലും പറയാതിരിക്കാൻ ആവില്ലാലോ.” അന്ന എന്റെ തോളിൽ കൈ വച്ച് ആശ്വസിപ്പിച്ചു.

ഞാൻ ചായ കുടിച്ചു കപ്പ് ടേബിളിൽ വച്ചു കൊണ്ട് പറഞ്ഞു.

“എനിക്ക് ഇതിനോടൊന്നും താല്പര്യം ഇല്ല, ഇതൊക്കെ എല്ലാ……”

“ഇന്ന് ഒരു തീരുമാനോം എടുക്കണ്ട എന്ന് പറഞ്ഞാൽ എടുക്കണ്ട” അന്ന എന്നെ മുഴുവൻ ആക്കാൻ സമ്മതിക്കാതെ ശബ്ദം കൂട്ടി പറഞ്ഞു.

“നന്ദു ആദ്യം ആയിട്ടാണ് ഇവിടെ വരുന്നത്, നാളെ സാം അച്ചായനെ അടക്കിയൊടാത്തു  പോയി കാണണം. എന്നിട് അഞ്ചാറു ദിവസം ഇവിടെ തങ്ങാ, എന്നിട്ടു പതുക്കെ തീരുമാനം എടുത്താൽ മതി. അതുവരെ കാര്യങ്ങൾ നോക്കാൻ ഒക്കെ ഫിലിപ്പുണ്ട്, അത് മതി.”

മറുത്തു പറയാൻ ആർക്കും അവകാശം ഇല്ലാത്ത പോലെ എല്ലാരും മിണ്ടാതിരുന്നു. ഞാനും ഇത്രേം പേരുടെ മുന്നിൽ വച്ച് ഇതൊക്കെ എനിക്കാവശ്യമില്ല എന്ന് പറഞ്ഞു കൊടുക്കുക ഇത്തിരി ബുദ്ധിമുട്ടാണ് എന്ന്  തോന്നി. ഞാൻ ദീർഘ ശ്വാസം എടുത്തു വിട്ടു.

“എന്നാ ശരി വക്കീലേ ഞാൻ വിളിക്കാം കുറച്ചു ദിവസം കഴിഞ്ഞിട്ട്.” ഞാൻ പറഞ്ഞു

“ആയിക്കോട്ടെ ഞാൻ വരാം അപ്പൊ, എന്നാ ഇറങ്ങിക്കോട്ടെ മാഡം?” അഷ്‌റഫ് യാത്ര പറഞ്ഞു പോയി.

“"എല്ലവരും കേട്ടില്ലേ ?,.. ഇവിടെ

💬 Comments

View all comments