Chapter Title : എന്റെ രാജ്യവും റാണിമാരും 2 [Leo]
പുച്ഛ ചിരിയുണ്ട്. സാറക്ക് ഇതൊരു കോമഡി ആയിട്ടേ തോന്നിയിട്ടില്ല. ഒരു ചെറിയ ദേഷ്യത്തോടെ അവൾ താഴേക്ക് നോക്കി നിൽപ്പാണ്.
“ഹഹ ഞാൻ കെ. സി മാത്യു ആഭ്യന്തര മന്ത്രി ആണ്” മന്ത്രി പറഞ്ഞു. ഞാൻ കൈ കൂപ്പി ബഹുമാനം കാണിച്ചു.
“ അയ്യോ അതിന്റെ ആവശ്യം ഒന്നും ഇല്ല” മന്ത്രി വേഗം എന്റെ കൈ രണ്ടും പിടിച്ചു താഴ്ത്തി.
“ഇച്ചായൻ നമ്മുടെ പാർട്ടിക്ക് വല്യ വിധത്തിൽ സംഭാവന ചെയ്യാറുണ്ട്, ഈ ഉള്ളവൻ വഴി, അതിനൊരു മുടക്ക് ഇനി മോനായിട്ട് വരുത്താതിരിക്കാൻ കൂടിയ ഞാൻ ഇങ്ങോട്ട് മോനെ കാണാൻ ഓടി വന്നേ.”
മന്ത്രി അത് പറഞ്ഞപ്പോൾ ആണ് കാര്യങ്ങളുടെ ഒരു കിടപ്പു വശം ഒന്ന് മനസ്സിലായത്. പെട്ടന്ന് തന്നെ മനസ്സിലെ ശക്തി വീണ്ടും ചോർന്നു പോയി. എവിടെ എന്റെ രാക്ഷസി, എന്റെ കണ്ണുകൾ ലിസിയെ വീണ്ടും തപ്പി. അവളുടെ മുഖത്തു ഇപ്പോഴും പുച്ഛ ഭാവം നിഴലിച്ചു കിടക്കുന്നു. ആട്ടിൻകുട്ടിയെ നോക്കി വെള്ളമിറക്കുന്ന ചെന്നായയെ പോലെ ഞാൻ അവളെ ക്രൂരമായി ഒന്നും കൂടി നോക്കി. അവൾ വീണ്ടും നടുങ്ങി മുഖം ചുവന്നത് എന്നെ കാണിക്കാതിരിക്കാൻ വേണ്ടി താഴോട്ട് നോക്കി.
‘എടി കൂത്തിച്ചി നിന്നെ ഞാൻ തിന്നുമെടി, നിന്റെ ഒരിഞ്ചു പോലും ഞാൻ ബാക്കി വക്കില്ല, ഞാൻ ഈ ആഡംബരം ഒക്കെ തിരസ്കരിച്ചു പോവുന്നേനു മുന്നേ നിന്റെ സ്ഥായി ഭാവം പുച്ഛത്തിൽ നിന്ന് കാമം ആക്കി മാറ്റും ഞാൻ.’ ഞാൻ മനസ്സിൽ പറഞ്ഞു.
ഹാവു എന്തൊരാശ്വാസം. മനസ്സ് വീണ്ടും വീണ്ടും സമനിലക്ക് വന്നു, പക്ഷെ മന്ത്രിയോട് എന്ത് മറുപടി പറയണമെന്ന് അപ്പോഴും
💬 Comments
View all comments