Chapter Title : എന്റെ രാജ്യവും റാണിമാരും [Leo]
ഫ്ലൈറ്റ് കേറും കൊച്ചിക്ക്.” ഞാന്‍ പറഞ്ഞു തീരുംബോഴേക്കും ലിഫ്റ്റ് ഗ്രൌണ്ട് ഫ്ളോറില്‍ എത്തിയിരുന്നു.
“അയ്യോ അതെന്തേ”? വീണയുടെ സ്വരം കരച്ചിലിന്റെ വക്കത്തു എത്തി.
“ഒരു ഡെത്ത് ഇണ്ടായി ഫാമിലിയില്‍, അവര്‍ ഇങ്ങോട് വിളിച്ച് വരാന്‍ പറഞ്ഞു, തല്‍പര്യം ഇണ്ടായിട്ടല്ല പക്ഷേ പോണം.” അവള്‍ കൂടുതല്‍ ഒന്നും ചോതിക്കരുതെ എന്നു മനസില്‍ പറഞ്ഞു കൊണ്ടാണ് ഞാന്‍ ഇത് പറഞ്ഞത്.
ഞങ്ങള്‍ രണ്ടു പേരും ലിഫ്റ്റില്‍ നിന്നു പുറത്തിറങ്ങി. വീണ ഒരു മികച്ച ഈവെന്‍റ് മാനേജര്‍ ആണ്. ഒരു പ്ലാന്‍ ചെയ്ത പരിപാടിയില്‍ എന്തെങ്കിലും ഇഷ്യൂ ഇണ്ടായാല്‍ ഇഷ്യൂ ഓര്‍ത്ത് വേവലാതി പെടാതെ അത് എത്ര പെട്ടന്നു മാനേജ് ചെയ്യാം എന്നു ചിന്തിച്ചാണ് വീണയുടെ ശീലം. അവള്‍ ഉടനെ ഫോണ്‍ എടുത്ത് അവളുടെ വീട്ടിലേക് വിളിച്ചു.
“ആ അമ്മേ ഞാന്‍ ഇന്ന് ഒരു Farewell പാര്‍ട്ടിക്കു പോവ്വാ, ആ കുറച്ചു ഉണ്ട് നമ്മടെ വീട്ടിലേക് ദൂരം. അത്കൊണ്ട് അവടെ അടുത്തുള്ള ഒരു കൊളീഗിന്റെ വീട്ടിലാ ഇന്ന് സ്റ്റേ... അതേ അമ്മേ നാളെ ഉച്ച ആവുമ്പോഴേക്കും ഞാന്‍ എത്താം കേട്ടോ”
വീണ നാട്ടില്‍ ആണ് ജനിച്ചതും പഠിച്ചതും ഒക്കെ, അച്ഛന്‍ മുംബൈയില്‍ ജോലി ചെയ്തോണ്ടിരുന്നപ്പോള്‍ നാട്ടില്‍ അമ്പലവാസികളായ അമ്മയുടെയും അമ്മാമ്മയുടെയും കൂടെ ആണ് അവള്‍ വളര്‍ന്നതും. അമ്മാമ്മ തട്ടിപ്പോയപ്പോള്‍ അമ്മയും മോളും കൂടി അച്ചന്‍റെ അടുത്തേക്ക് താമസം മാറി. ഇപ്പോള്‍ അച്ചന്‍റെ ഇവിടുത്തെ ദോസ്തിന്‍റെ മോനും ജെര്‍മനിയില്‍ എഞ്ചിനീയറുമായ ഒരു പണച്ചാക്കുമായിട്ടാണ് കല്യാണം അറേഞ്ച് ചെയ്തിരിക്കുന്നത്.
അവള്‍ ഫോണ്‍ വച്ചു, ഉടനെ അടുത്ത കാൾ ചെയ്തു.
“ഹലോ, മാരിയറ്റ് ഹോട്ടല്‍? ഐ നീഡ് ടു ബുക്ക് എ റൂം ഫോര്‍ ടുനൈറ്റ്, ഗിവ് മീ എ ഗുഡ് വണ്‍ വിത്ത് എ ലോട്ട് ഓഫ് സ്പേസ്.” ഇതും പറഞ്ഞു അവള്‍ എന്നെ നോക്കി കണ്ണിറുക്കി. എനിക്ക് അത്ഭുതത്തോടെ നോക്കി നില്‍ക്കാന്‍ മാത്രമെ പറ്റിയുള്ളൂ.
“യാ ദാറ്റ് സൌണ്ട്സ് ഗ്രേയറ്റ്, ഓക്കെ വി വില്‍ ബി ദെയര്‍ ഇന്‍ 45 മിനിട്‌സ്സ്. ഓക്കെ താങ്ക് യു” അവള്‍ ഫോണ്‍ വച്ചിട്ട് എന്നോട് പറഞ്ഞു.
“വേഗം
💬 Comments
View all comments