Chapter Title : എന്റെ രാജ്യവും റാണിമാരും [Leo]
എല്ലാ വട്ടവും അവൾ എന്റെ അപ്പാർട്മെന്റിലേക് വന്നാണ് കുല്സിത പണികൾ നടത്താറുള്ളത്. അവളുടെ വീടിന്റെ കുറച്ചു അടുത്തായിട്ടാണ് എന്റെ ഫ്ലാറ്റ്. അപ്പൊ കളി കഴിഞ്ഞാൽ അവൾക് പെട്ടന്ന് വീട്ടിൽ പോവാം.
“വാക്ക് ഒന്ന് ചെറുതായ്ട്ടു മാറ്റേണ്ടി വരും, ഒരു ചെറിയ യാത്ര ഉണ്ട്, നാടിലേക്ക് പോണം ഉടനെ തന്നെ, മിക്കവാറും നാളെ വൈകീട്ട് മുംബയില്‍ നിന്നു ഫ്ലൈറ്റ് കേറും കൊച്ചിക്ക്.” ഞാന്‍ പറഞ്ഞു തീരുംബോഴേക്കും ലിഫ്റ്റ് ഗ്രൌണ്ട് ഫ്ളോറില്‍ എത്തിയിരുന്നു.
“അയ്യോ അതെന്തേ”? വീണയുടെ സ്വരം കരച്ചിലിന്റെ വക്കത്തു എത്തി.
“ഒരു ഡെത്ത് ഇണ്ടായി ഫാമിലിയില്‍, അവര്‍ ഇങ്ങോട് വിളിച്ച് വരാന്‍ പറഞ്ഞു, തല്‍പര്യം ഇണ്ടായിട്ടല്ല പക്ഷേ പോണം.” അവള്‍ കൂടുതല്‍ ഒന്നും ചോതിക്കരുതെ എന്നു മനസില്‍ പറഞ്ഞു കൊണ്ടാണ് ഞാന്‍ ഇത് പറഞ്ഞത്.
ഞങ്ങള്‍ രണ്ടു പേരും ലിഫ്റ്റില്‍ നിന്നു പുറത്തിറങ്ങി. വീണ ഒരു മികച്ച ഈവെന്‍റ് മാനേജര്‍ ആണ്. ഒരു പ്ലാന്‍ ചെയ്ത പരിപാടിയില്‍ എന്തെങ്കിലും ഇഷ്യൂ ഇണ്ടായാല്‍ ഇഷ്യൂ ഓര്‍ത്ത് വേവലാതി പെടാതെ അത് എത്ര പെട്ടന്നു മാനേജ് ചെയ്യാം എന്നു ചിന്തിച്ചാണ് വീണയുടെ ശീലം. അവള്‍ ഉടനെ ഫോണ്‍ എടുത്ത് അവളുടെ വീട്ടിലേക് വിളിച്ചു.
“ആ അമ്മേ ഞാന്‍ ഇന്ന് ഒരു Farewell പാര്‍ട്ടിക്കു പോവ്വാ, ആ കുറച്ചു ഉണ്ട് നമ്മടെ വീട്ടിലേക് ദൂരം. അത്കൊണ്ട് അവടെ അടുത്തുള്ള ഒരു കൊളീഗിന്റെ വീട്ടിലാ ഇന്ന് സ്റ്റേ... അതേ അമ്മേ നാളെ ഉച്ച ആവുമ്പോഴേക്കും ഞാന്‍ എത്താം കേട്ടോ”
വീണ നാട്ടില്‍ ആണ് ജനിച്ചതും പഠിച്ചതും ഒക്കെ, അച്ഛന്‍ മുംബൈയില്‍ ജോലി ചെയ്തോണ്ടിരുന്നപ്പോള്‍
💬 Comments
View all comments