Chapter Title : എന്റെ റാണി ആദ്യ രാത്രി [Mandrake]
ശ്വാസം എന്റെ കഴുത്തിലിടെ ഇഴുകി ഇറക്കുന്നത് എനിക്ക് അനുഭവിച്ചു അറിയാൻ പറ്റുന്നുണ്ട്
ചൂട് കൊണ്ട് വീർത്തു കുളിച്ചു ഇരിക്കുന്ന കൊണ്ട് അവളുടെ വിയർപ്പിന്റെ സുഗന്ധം എന്നെ മത് പിടിപ്പിക്കുന്നു ഞാൻ എന്റെ വികാരങ്ങളെ അടക്കി നിർത്തി പറ്റിയ സമയം ആവുമ്പോൾ പൊട്ടിക്കാൻ വേണ്ടി
വീണ്ടും ഒരു ഇടി കുടി വെട്ടി അവൾ ഭയന്ന് എന്റെ അടുത്തേക്ക് നീങ്ങി ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ചു എന്നിലേക് അടിപ്പിച്ചു
ഞാൻ: നിനക്ക് ആഗ്രഹം ല്ലേ ഒരു നല്ല കിസ്സ് ഒകെ അടിക്കാൻ
കാത്തു: പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ ആരു തരാനാ തരേണ്ടെ ആളു അങ്ങനെ ആയി പോയിലെ
ഞാൻ: ഞാൻ ഫ്രീ ആണ് ഹി ഹി ഹി..
കാത്തു: ഓഹോ അഹ്‌ണോ ഞാൻ അറിഞ്ഞില്ല
അവളും ചിരിച്ചു.
കാത്തു: ഈ സിനിമയിൽ ഓര് കാണുന്നേ പോലെ എങ്ങനാ കിസ്സ് ചെയുന്നെ എനിക്ക് അറിയില്ല
ഞാൻ: എനിക്കും അറിയില്ല ഞാൻ YouTube നോക്കി പഠിക്കാൻ ഇരിക്കുവായിരുന്നു
നമുക്ക് ഒന്ന് നോക്കിയാലോ യൂട്യൂബിൽ ഹേയ്
കാത്തു: ആ നോക്ക്
ഞാൻ യൂട്യൂബ് എടുത്ത് how to do a proper French kiss
എന്ന് അടിച്ചു നോക്കി കുറെ വീഡിയോസ് വന്നു അതിൽ നല്ല views ഉള്ള ഒരു വീഡിയോസ് പ്ലേ ചെയ്തു. ഒരു us couples ആണ് ചെയുന്നത് അവര് ഇങ്ങനെ hand placement ചെയ്യണം ചുണ്ട് ഇങ്ങനെ വെക്കണം നാക് ഇങ്ങനെ കൊണ്ട് വരണം എന്ന് ഒകെ വ്യക്തമായി കാണിച്ചു തന്നു
ഞാൻ: ഇത് ഇത്ര എളുപ്പം ആയിരുന്നോ സിമ്പിൾ
💬 Comments
View all comments