0%

Chapter Title : എന്റെ റാണി ആദ്യ രാത്രി [Mandrake]

Author : Mandrake Read All Parts 8.8K

കാത്തു: പിന്നെ പറയാൻ സിമ്പിൾ ആ ചെയ്യാൻ ആണ് പാട്

ഞാൻ: ഓഹോ എന്നെ അത്രേം പഞ്ചം ആണെകിൽ നീ വാ നമുക്ക് ട്രൈ ചെയാം ഹെയ്

കാത്തു: പോടാ ഒന്ന്

ഞാൻ ഈ അവസരം പഴകാൻ താല്പര്യം ഇല്ലായിരുന്നു അത് കൊണ്ട് ഞാൻ വീണ്ടും അവളെ നിർബന്ധിക്കാൻ നോക്കി

ഞാൻ: എന്തേയ് അപ്പൊ അറിയാം എന്നെ കൊണ്ട് പറ്റും എന്ന് അതാണ് നിന്റെ പേടി

അവൾ ഒന്ന് ചിരി അടക്കി പിടിക്കാൻ നോക്കിയിട്ട്

കാത്തു: അത്രക്ക് ആയോ അന ഞാൻ റെഡി വാ

ഞാൻ ഒന്ന് ഞെട്ടി അവൾ ഇത്രേം പെട്ടെന്ന് സമ്മതിക്കുന്നു ഞാൻ വിചാരിച്ചില്ല

ഞാൻ: ഹേയ് അപ്പൊ റെഡി ആണേ പിന്നെ ഞാൻ നിർബന്ധിച്ചിട്ടാണ് എന്ന് പറയലും

കാത്തു: ഇല്ല

ഞാൻ അവളുടെ ഇടുപ്പിൽ ഞെക്കിട്ട് എന്റെ അടുത്തേക്ക് അടുപ്പിച്ചു അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി ഇരുന്നു ഞാൻ മെല്ലെ എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു അവൾ കണ്ണുകൾ അടച്ചു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് അവൾ കണ്ണ് തുറന്നു ചിരിച്ചോണ്ട് എന്നെ നോക്കി

ഞാൻ: സ്റ്റാർട്ടിങ് കിട്ടാൻ

അവൾ ഒന്നു മുളി

വീണ്ടും കണ്ണ് അടച്ചു അവളുടെ ശ്വാസം എടുക്കുന്നത് കുടി അവളുടെ വിയർപ്പിന്റെ സുഗന്ധം പോലെ അവിടെ പടർന്നു പിടിച്ചു

ഞാൻ എന്റെ ചുണ്ടുകൾ മേലെ അവളുടെ ചുണ്ടുകളിലേക് അടുപ്പിച്ചു

എന്റെ വണ്ണ റാണി ആയിരുന്ന ഒരുത്തിയുടെ ചുണ്ടിൽ ഞാൻ കിസ്സ് ചെയ്യാൻ പോകുന്നു എന്നത് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ഞങ്ങളുടെ ചുണ്ടുകൾ കുട്ടി

💬 Comments

View all comments