Chapter Title : എന്റെ രണ്ടാൻ അമ്മ [Luke]
ഒരു വഴക്കുണ്ടായി അതിൽ അച്ഛൻ വീടുവിട്ട് ഇറങ്ങിപ്പോയി അമ്മ എന്നിട്ടും അച്ഛനെ കുറിച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഞാൻ അമ്മയോട് ചോദിച്ചു? അമ്മയ്ക്ക് എന്താ പറ്റിയത് വന്നതുപോലെ അത് നിന്റെ തന്തയോട് ചോദിക്കട്ടെ എന്ന അമ്മയും
എനിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു...
അങ്ങനെ അച്ഛനെ ഞാൻ ഒരുപാട് തവണ വിളിച്ചു അച്ഛൻ ഫോൺ എടുക്കുന്നില്ല എനിക്ക് എന്തോ പേടി തോന്നും ഞാൻ അച്ഛന്റെ ഫ്രണ്ടിനെ വിളിച്ചു
അച്ഛന്റെ ഫ്രണ്ട്:"ശിവ"
ഞാൻ: അങ്കിൾ അച്ഛൻ വീടുവിട്ടു പോയിട്ട് രണ്ടുദിവസം ഒരു വിവരവുമില്ല വിളിച്ചിട്ട് കിട്ടുന്നില്ല.
അങ്കിൾ ശിവ: ഞാൻ തിരക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു അങ്കിൾ വീട്ടിൽ വന്നു റെയിൽവേ ട്രാക്കിൽ ഒരു ബോഡി കണ്ടതായി അത് അച്ഛനാണോ എന്ന് സംശയം എനിക്ക് ആകെ പേടി തോന്നി പക്ഷേ അമ്മയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസം ഞാൻ കണ്ടില്ല. ഞാനും അങ്കിളും വീടിനടുത്തുള്ള റെയിൽവേ ട്രാക്കിൽ എത്തി അങ്ങനെ ഞാൻ പേടിച്ചതുപോലെ തന്നെ അച്ഛന്റെ ബോഡി പകുതി മുറിഞ്ഞു നിലയിൽ റെയിൽവേ ട്രാക്കിൽ കിടക്കുന്നു ഞാൻ പൊട്ടിക്കരഞ്ഞു അങ്ങനെ അച്ഛന്റെ മരണം അടിയന്തര ചടങ്ങുകൾ ഒക്കെ ചെയ്തു കുറച്ച് ആഴ്ചകൾ ഞാൻ എണീറ്റപ്പോൾ വീട്ടിൽ വേറെ ആരോ വന്നതുപോലെ എനിക്ക് തോന്നി റൂമിന് വെളിയിൽ ഇറങ്ങി അമ്മയുടെ റൂമിനടുത്ത് പോയി വേറെ ആരുടെ ശബ്ദം ഞാൻ ചോദിച്ചു അമ്മേ അകത്താരാ അമ്മ കഥക് തുറന്നു നിനക്കെന്തു വേണം എനിക്കൊന്നും വേണ്ട
പക്ഷേ അകത്താരാ ഞാൻ ചോദിച്ചു അകത്തും ആരുമില്ല അമ്മ പറഞ്ഞു സത്യകതോടെ ഞാൻ തിരികെ റൂമിൽ പോയി പക്ഷേ എനിക്ക് സംശയമുണ്ടായിരുന്നു അമ്മയുടെ റൂമിൽ ആരോ ഉണ്ടെന്ന് അങ്ങനെ കുറച്ചു കഴിഞ്ഞു റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിൽ പോയി കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി പക്ഷേ അവിടെ ഒന്നും ഉണ്ടായിരുന്നില്ല ഞാൻ തിരിച്ചു നടക്കാൻ തിരിഞ്ഞപ്പോൾ അവിടെ ഒരു ചെരുപ്പുകൾ ഞാൻ ഞെട്ടി ഇത് അച്ഛന്റെ ചെരുപ്പ് അല്ല പക്ഷേ എനിക്ക് പരിചയം ഉള്ള ചെരുപ്പാണ് താങ്കൾ ശിവന്റെ എനിക്ക്
💬 Comments
View all comments