Chapter Title : എന്റെ രണ്ടാൻ അമ്മ [Luke]
ചോദിച്ചു
ഞാൻ: അച്ഛാ അമ്മയ്ക്ക് എന്താ പറ്റി
അച്ഛൻ: എനിക്കറിയില്ല മോനെ കുറച്ച് മാസങ്ങൾ ആയിട്ട് എന്നോട് സംസാരിക്കാറു പോലുമില്ല അങ്ങനെ അധികം ദേശം പെടാത്ത അച്ഛൻ അമ്മയോട് ദേഷ്യപ്പെട്ടു അമ്മ തിരിച്ചു നിനക്ക് ആരോടാ ഇത്ര ഫോണിൽ സംസാരിക്കുന്നു അതിന്റെ കാര്യം നിങ്ങൾ അന്വേഷിക്കേണ്ട ആവശ്യമില്ല കുറച്ചു ദിവസം കഴിഞ്ഞു അമ്മ അച്ഛനുമായി ഭയങ്കരമായ ഒരു വഴക്കുണ്ടായി അതിൽ അച്ഛൻ വീടുവിട്ട് ഇറങ്ങിപ്പോയി അമ്മ എന്നിട്ടും അച്ഛനെ കുറിച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഞാൻ അമ്മയോട് ചോദിച്ചു? അമ്മയ്ക്ക് എന്താ പറ്റിയത് വന്നതുപോലെ അത് നിന്റെ തന്തയോട് ചോദിക്കട്ടെ എന്ന അമ്മയും
എനിക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു...
അങ്ങനെ അച്ഛനെ ഞാൻ ഒരുപാട് തവണ വിളിച്ചു അച്ഛൻ ഫോൺ എടുക്കുന്നില്ല എനിക്ക് എന്തോ പേടി തോന്നും ഞാൻ അച്ഛന്റെ ഫ്രണ്ടിനെ വിളിച്ചു
അച്ഛന്റെ ഫ്രണ്ട്:"ശിവ"
ഞാൻ: അങ്കിൾ അച്ഛൻ വീടുവിട്ടു പോയിട്ട് രണ്ടുദിവസം ഒരു വിവരവുമില്ല വിളിച്ചിട്ട് കിട്ടുന്നില്ല.
അങ്കിൾ ശിവ: ഞാൻ തിരക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു അങ്കിൾ വീട്ടിൽ വന്നു റെയിൽവേ ട്രാക്കിൽ ഒരു ബോഡി കണ്ടതായി അത് അച്ഛനാണോ എന്ന് സംശയം എനിക്ക് ആകെ പേടി തോന്നി പക്ഷേ അമ്മയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസം ഞാൻ കണ്ടില്ല. ഞാനും അങ്കിളും വീടിനടുത്തുള്ള റെയിൽവേ ട്രാക്കിൽ എത്തി അങ്ങനെ ഞാൻ പേടിച്ചതുപോലെ തന്നെ അച്ഛന്റെ ബോഡി പകുതി മുറിഞ്ഞു നിലയിൽ റെയിൽവേ ട്രാക്കിൽ കിടക്കുന്നു ഞാൻ പൊട്ടിക്കരഞ്ഞു അങ്ങനെ അച്ഛന്റെ മരണം അടിയന്തര ചടങ്ങുകൾ
💬 Comments
View all comments