0%

Chapter Title : എന്റെ രതിയോർമ കുറിപ്പുകൾ 7 [Bijoy]

Author : kkstories Read All Parts 998

: ആഹാ... വല്ലോടത്തും താങ്ങി നിൽപുണ്ടാവും.

റെനി : എവിടെ താങ്ങി നിൽക്കാൻ.

ഞാൻ : അല്ലാ... താങ്ങി നിർത്തുന്നത് ഉള്ളിലും ഓരോന്ന് ഉണ്ടാവുമല്ലോ.

പെട്ടന്ന് മനസിലാവാതെ ചേച്ചി എന്നെ ഒന്ന് നോക്കി.

റെനി : അയ്യേ... ഈ ചെക്കൻ...

അവർക്ക് കാര്യം മനസിലായപോൾ നാണം വന്നു.

ഞാൻ : എടുക്ക് ചേച്ചി.... അല്ലേൽ ഫാൻ തിരിയുമ്പോൾഅത് നിലത്തു വീഴും.

റെനി : മ്മ്... എന്നാ ഞാൻ ഒന്ന് നോക്കട്ടെ.

ചേച്ചി വേഗം റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു.

റെനി : ഇനാടാ കിട്ടി.

ഞാൻ : ആ... താങ്ങി നിർത്തുന്നതിൽ വീണ് കാണും അല്ലെ.

റെനി : ഒന്ന് പോടാ ചെക്കാ. താങ്ങുന്നത്തിൽ വീണില്ല, ഇടയിൽ നിൽക്കായിരുന്നു.

ചേച്ചിടെ മുഖത്ത് നോക്കി ഞാനാ വാഷർ വാങ്ങുമ്പോൾ അവരുടെ മുഖത്ത് ഒരു നല്ല നാണം വന്നിരുന്നു.

ഞാൻ : കസ്തൂരിയുടെ അത്തർ ആണൊ ചേച്ചി ദേഹത്തു പുരട്ടുന്നത്.

പെട്ടന്ന് ചോദിച്ചപ്പോൾ ചേച്ചി എന്നെ നോക്കി.

റെനി : എന്തെ....

ഞാൻ : അല്ലെ...

റെനി : അതെ... എങ്ങനെ മനസിലായി.

ഞാൻ : മണം കിട്ടി.

റെനി : ഉവ്വാ... ഞാൻ അത് കാലത്ത്‌ പുരട്ടിയതാ.

ഞാൻ : ആ... എന്നാൽ പുരട്ടിയ സ്ഥലത്ത് ആ മണം ഇപ്പോഴും ഉണ്ട്.

റെനി : എവിടുന്ന്.

ഞാൻ : ഈ വാഷറിൽ ഉണ്ട്.

പെട്ടന്ന് ചേച്ചി ഒന്ന് ഞെട്ടി മാറിലേക്ജ് നോക്കി. പിന്നെ തിരിഞ്ഞ് എന്നെ നോക്കിയ ചേച്ചി പിന്നെയും നാണം വന്നു നിന്നു.

റെനി

💬 Comments

View all comments