0%

Chapter Title : എന്റെ രതിയോർമ കുറിപ്പുകൾ 7 [Bijoy]

Author : kkstories Read All Parts 999

: ഹോ... ചെക്കന്റെ ഓരോ കണ്ടു പിടിത്തങ്ങൾ.

ഞാൻ : ഞാൻ പറഞ്ഞത് ശരിയല്ലേ.

റെനി : മ്മ്.... മണം പിടിക്കാൻ നല്ലോണം അറിയാലെ.

ഞാൻ : പിന്നിലാണ്ട്.

അങ്ങനെ ഞാൻ ആ ഫാൻ ഇട്ടു കൊടുത്തു. അത് കറങ്ങുന്നതും കണ്ടാണ് ഞാൻ മേശയിൽ നിന്ന് ഇറങ്ങിയത്. ചേച്ചി ഒന്ന് നടന്നതും പെട്ടന്ന് കാൽ തെന്നുന്നത് ഞാൻ കണ്ടു.

ഞാൻ : എന്ത് പറ്റി ചേച്ചി. കാൽ വേദനയുണ്ടോ.

റെനി : ഹോ... മുട്ട് വേദനിക്കുന്നെടാ.

ഞാൻ : ചേച്ചി ഇങ്ങു വന്നേ. ഞാൻ ഉഴിഞ്ഞു തരാം.

റെനി : അതൊന്നും വേണ്ടടാ. തന്നെ ശരിയാവും.

ഞാൻ : ആ... മുട്ടിന്റെ കുഴ തെറ്റിയാൽ പണിയാകും. പിന്നെ ഹോസ്പിറ്റലിൽ പോകേണ്ടി വരും.

റെനി : അത്രയൊന്നും ഇല്ല ചെക്കാ.

ഞാൻ : ഇങ്ങു വാ..... ഇവിടെ ഇരിക്ക്...... എന്തായാലും എന്റെ ചവിട്ട് കൊണ്ടല്ലേ മുട്ട് ഇടിച്ചത്.

റെനി : മ്മ്.... ശരി വൈദ്യരെ.

അതും പറഞ്ഞു ചേച്ചി അവിടെ ഇരുന്നു. ഞാൻ വേഗം വിക്സ് എടുത്തു വന്ന് അവരുടെ കാൽ ചുവട്ടിൽ ഇരുന്നു.

ഞാൻ : ചേച്ചി.... ഈ മാക്സി ഒന്ന് പൊക്കി പിടിച്ചേ.

ചേച്ചി വേഗം മാക്സി പൊക്കി മുട്ടിനു മേലേക്ക് വെച്ചു. ഹോ.... ആ വെളുത്തു തുടുത്ത ഉള്ളം തുടകൾ കൂട്ടി മുട്ടി നിൽക്കിനത് ഒരു നിമിഷം ഞാൻ കണ്ടു. തുട കുറച്ചു ഭാഗം പുറത്തായിരുന്നു. എന്റെ നോട്ടം കണ്ടാണ് ചേച്ചിക്ക് അബദ്ധം മനസിലായത്. വേഗം ആ കാൽമുട്ടിനു അടുത്ത് വരെ മാക്സി താഴ്ത്തി

💬 Comments

View all comments