Chapter Title : എന്റെ സായി അമ്മായി 2 [Sami Ali]
അമ്മായിക്ക് വിളമ്പി കൊടുത്തു.. മതിയെടാ മതി മോൻ കഴിച്ചോ മോൻ കഴിച്ചോ എന്ന് പറഞ്ഞു.. അതല്ല അമ്മായി നന്നായി ഇനി നാളെ രാവിലെ അവിടെ ഡോക്ടറെ കാണിച്ചിട്ടാണ് ഭക്ഷണം കഴിക്കാൻ പറ്റൂ.. അങ്ങനെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുന്ന നേരം അമ്മായി പറഞ്ഞു.. ഡാ നാളെ രാവിലെ 4:30 കേട്ടോ . ശരി അമ്മായി ഞാൻ ടൈംപീസ് വെക്കുന്നുണ്ട്.. 4 30ന് ടൈംപീസ് അടഞ്ഞു ഞാൻ ഓഫ് ചെയ്ത് വീണ്ടും ഉറങ്ങി . അമ്മായി എന്നെ വന്ന് തട്ടി വിളിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത് ഡാ എന്ത് ഉറക്കാണ് വേഗം എണീക്ക് പോകണ്ടേ.. ഓ ശരി അമ്മയി എന്നോട് ഉറങ്ങിപ്പോയി... സാരമില്ലടാ വേഗം ഫ്രഷ് ആകൂ.. ഞാൻ ഫ്രഷായി താഴെ ഇറങ്ങി... ഇതെന്താ അമ്മായി കട്ടൻചായയിൽ ലെമൺ ചേർന്ന് കുടിക്കുന്നത്.. അമ്മായി : ഞാൻ ഇന്നലെ പറഞ്ഞില്ലേ എനിക്ക് ഫാസ്റ്റ് ഫുഡ് പിടിക്കില്ല എന്ന് ഇന്ന് വെളുപ്പിനെ മൂന്നുമണിക്ക് തുടങ്ങിയതാണ് വയറുവേദന.. ഞാൻ : അയ്യോ അമ്മ എന്നോട് ക്ഷമിക്കണം ഇത്രയും ആകുമെന്ന് ഞാൻ കരുതിയില്ല.. ബാത്റൂമിൽ പോയില്ലേ അമ്മായി എന്താണ് കുഴപ്പം... സായി : ബാത്റൂമിൽ പോയത് കൂടുതലായി അതാണ് കുഴപ്പം ചിരിച്ചുകൊണ്ട് അമ്മായി പറഞ്ഞു.. എനിക്ക് പേടിയാകുന്നു നമ്മുടെ യാത്രയിൽ എങ്ങാനും. ഞാൻ :എന്നാൽ കുറച്ച് വൈകി ഇറങ്ങിയാലോ അമ്മായി? സായി : വേണ്ടടാ ഇപ്പോൾ തന്നെ ഇറങ്ങണം എട്ടു മണിയാവുമ്പോഴേക്കും അയാൾ പോകും സർക്കാറിന്റെ എന്തോ ഉത്തരമാണെന്ന് പറഞ്ഞിരുന്നു ഇന്നലെ ഈ കൊറോണയുടെ പ്രശ്നമല്ലേ നിനക്കറിയില്ലേ?
വേഗം ഒരു പർദ്ദ എടുത്തുവിട്ട അമ്മായി ഇറങ്ങാൻ
💬 Comments
View all comments