Chapter Title : എന്റെ സായി അമ്മായി 2 [Sami Ali]
തുടങ്ങി ബൈക്കിൽ ഞങ്ങൾ വേഗം തലശ്ശേരി ബസ് സ്റ്റാൻഡിൽ എത്തി അവിടെ നിന്നും ഇരട്ടിയിലേക്കുള്ള ബസിന് പെട്ടെന്ന് തന്നെ കയറി. അമ്മായിക്ക് അസ്വസ്ഥതയുണ്ടെന്ന് എനിക്ക് തോന്നി സാധാരണ പുറത്തുപോകുമ്പോൾ അമ്മായി എന്തെങ്കിലും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് ഒന്നും പറയുന്നില്ല പാവം ഇന്നലെ അമ്മായിയെ കൊണ്ട് മയോനിസും മറ്റും കഴിപ്പിക്കേണ്ട ആയിരുന്നു എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നി. ചില ആളുകൾക്ക് അതൊന്നും വയറിന് പിടിക്കില്ലല്ലോ?? ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മായി വീണ്ടും പറഞ്ഞു എടാ വയറിന് തീരെ പ്രശ്നമാണ് എനിക്ക് എന്തോ ബേജാറാവുന്നു .. ഞാൻ : വല്ലാതെ പ്രശ്നമുണ്ടോ അമ്മായി ഉണ്ടെടാ എനിക്ക് നിന്നോട് എന്തു പറയാനും പേടിയില്ല.. ഞാൻ ഉടൻ തന്നെ കണ്ടക്ടറെ സമീപിച്ചു അടുത്ത ടൗണിൽ ഇറക്കി വിടാം എന്ന് അദ്ദേഹം പറഞ്ഞു അവിടെ ഒരു പ്രൈവറ്റ് ബാത്റൂം ഉണ്ടെന്നും പറഞ്ഞ് എനിക്ക് സമാധാനമായി..
ഞങ്ങൾ അവിടെയിറങ്ങി അമ്മായിയെ കൊണ്ട് ഞാൻ ബാത്റൂമിലേക്ക് ഓടി അമ്മായി ബാത്റൂമിൽ ഇറങ്ങുന്നതും കാത്ത് ഞാൻ പുറത്തുനിന്നു അല്പ സന്തോഷമുള്ള മുഖത്തോടെ അമ്മായി ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നു എങ്ങനെയുണ്ട് അമ്മായി...? ഇപ്പോൾ കുഴപ്പമൊന്നുമില്ലടാ എനിക്ക് നല്ല റിലാക്സ് ആയി അവിടെ ഒരു കടയിൽ നിന്നും കട്ടൻ കാപ്പി വാങ്ങിച്ചു അമ്മയ്ക്ക് കൊടുത്തു.. വയറിളക്കത്തിന് കട്ടൻ കാപ്പി നല്ലതാണെന്ന് ഞാൻ എവിടെയോ പണ്ട് അറിഞ്ഞിട്ടുണ്ട്.. അപ്പോഴേക്കും സമയം 6 30 കഴിഞ്ഞിരുന്നു ആ ചെറിയ ടൗണിൽ നിന്നും ഞങ്ങൾ വീണ്ടും ഇരട്ടിയിലേക്കുള്ള ബസ്സിന് കയറി.. അത്യാവശ്യം നല്ല തിരക്കായിരുന്നു ബസ്സിൽ.. നീയും മുൻഭാഗത്ത് തന്നെ കേറിക്കോ നല്ല
💬 Comments
View all comments