Chapter Title : എന്റെ സായി അമ്മായി 3 [Sami Ali]
സോഫയിൽ ഇരുന്നു..
ഞാൻ ഒന്നും പറയാൻ നിന്നില്ല അത്രയും ഞാൻ പേടിച്ചു ഭയന്നു വല്ലാത്ത കുറ്റബോധവും എന്നിൽ തുടങ്ങി,.......
അടുക്കലെയിൽ നിന്നും ഇറങ്ങി അമ്മായി ഡോർ വലിച്ച് അടച്ച് ബെഡ്റൂമിലേക്ക് പോകുന്ന സീനാണ് ഞാൻ അപ്പോൾ കണ്ടത്.. എന്നോടുള്ള വെറുപ്പാണ് ആ ഡോർ വലിച്ടുക്കൽ എന്ന് എനിക്ക് തോന്നി.. ഒരുമണിക്കൂറോളം ഞാൻ ആ സോഫയിൽ തന്നെ ഇരുന്നു . എന്തോ ചിന്തകളും കൊണ്ട് വല്ലാത്ത അസ്വസ്ഥത തോന്നി.. എങ്ങനെ ഞാൻ ഇനി അമ്മയി യെസമീപിക്കും മനസ്സിലാ മനസോടെ ഞാൻ അമ്മയി യുടെ വാതിൽ തുറന്നു... ഒരു വശത്തായിട്ട് അമ്മയി ചരിഞ്ഞു കിടക്കുകയാണ്.. അമ്മ എന്നോട് ക്ഷമിക്കണം എനിക്ക് തെറ്റ് പറ്റി പോയി.. നീ എന്തിനാണ് ഇങ്ങോട്ട് വന്നത്. ഇനിയും ഉണ്ടോ ഇതുപോലെ ഉള്ളത് മനസ്സിൽ ചിന്തകൾ.. എനിക്ക് നിന്നെ കാണണ്ട പോ എന്റെ മുന്നിൽ നിന്ന് ഇങ്ങനെയുള്ള വാക്കുകൾ അമ്മയിൽ നിന്നും വന്നു എനിക്ക് ആകെ വിഷമമായി.. ഞാൻ വീട്ടിൽ പോവുകയാണ്.... അമ്മായി വാതിൽ അടച്ചു കിടന്നോ.. പിന്നെ ഞാൻ അമ്മയി യുടെ മുഖത്ത് നോക്കാൻ നിന്നില്ല വേഗം തന്നെ എന്റെ ബൈക്ക് എടുത്ത് എന്റെ വീട്ടിലേക്ക് തിരിച്ചു.. സമയം ഏകദേശം പതിനൊന്നര മണിയായി.. ഇന്നത്തെ ഭക്ഷണവും മുടങ്ങി രണ്ടുപേർക്കും.. ഞാൻ ആകെ അസ്വസ്ഥനായി... 12 മണി കഴിഞ്ഞിട്ടും എനിക്ക് ഉറങ്ങാൻ പറ്റിയില്ല മനസ്സിൽ എന്തൊക്കെയോ ചിന്തകൾ വന്ന് തുടങ്ങി ... 12.10 ആവുമ്പോഴേക്കും അമ്മയി യുടെ കോൾ വന്നു ഞാൻ ഫോൺ എടുത്തില്ല... വാട്സ്ആപ്പ് തുറന്നപ്പോൾ കുറെ മെസ്സേജ് നീ എന്താണ് പോയത് എന്നൊക്കെ ചോദിച്ചുള്ളതാണ്
💬 Comments
View all comments