Chapter Title : എന്റെ സായി അമ്മായി 3 [Sami Ali]
മിക്കതും... ഞാൻ ഒന്നിനും റിപ്ലൈ കൊടുത്തില്ല ഞാൻ വീട്ടിൽ എത്തി എന്ന് മാത്രം പറഞ്ഞു.. നെറ്റ് ഓഫ് ചെയ്ത് വീണ്ടും വീണ്ടും കോൾ വന്നു കൊണ്ടേയിരിക്കുന്നു.. ഒടുവിൽ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.. നീ ഭക്ഷണം കഴിച്ചോടാ എന്ന് എന്നോട് ചോദിച്ചു ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞു... അമ്മായി ഭക്ഷണം കഴിച്ചോ എന്ന് ഞാനും ചോദിച്ചു ഇല്ല എന്ന് പറഞ്ഞു... നീയെന്താടാ എന്നെ വിട്ടു പോയി കളഞ്ഞത് എന്നോട് പോകാൻ പറഞ്ഞിട്ടല്ലേ ഞാൻ പോനത് എന്ന് ഞാൻ തിരിച്ചും പറഞ്ഞു... നീ നാളെ രാവിലെ ഇങ്ങോട്ട് വരുമോ?
ഇല്ല അമ്മയി ഇനി ഒരിക്കലും ഞാൻ അങ്ങോട്ട് വരില്ല സോറി എന്ന് പറഞ്ഞു..
അങ്ങനെ പറയല്ലേ ഡാ ആ സമയത്ത് ദേഷ്യത്തിൽ അങ്ങനെയൊക്കെ സംഭവിച്ചതാണ് നീ എന്നോട് പിണങ്ങേണ്ട...
ഇനി അമ്മായി എന്നെ വിളിക്കേണ്ട എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു...
രാത്രിയുടെ ഏതോ സമയങ്ങളിൽ ഞാൻ ഉറങ്ങിപ്പോയി രാവിലെ 9 മണിയാവുമ്പോൾ അനിയൻ വന്ന ഉണർത്തി ... ഏകദേശം ഒരു 20 ഓളം മിസ്കോളളം അമ്മയി യുടേത് വന്നു നിൽക്കുന്നുണ്ട് വാട്സപ്പിൽ മെസ്സേജ് വേറെയും.. കുളിച്ച് ഫ്രഷായി ഭക്ഷണം ഒക്കെ കഴിച്ച് ഞാൻ ഷോപ്പിലേക്കു പോയി. കൊറോണ തകർത്താടുന്ന സമയം ഷോപ്പുകളിൽ സമയമൊക്കെ വെട്ടി കുറച്ചിട്ടുണ്ട്.. വെറുതെ ഇരിക്കുന്നു എന്നല്ലാതെ കച്ചവടം ഒന്നുമില്ല... അമ്മയി യുടെ കോൾ വന്നു കൊണ്ടേയിരിക്കുന്നു ഞാൻ ഫോൺ എടുതില്ല... ഞാൻ ലഞ്ച് കഴിക്കാ റസ്റ്റോറന്റ് പോയപ്പോൾ വീട്ടിൽ നിന്നും വിളിക്കുന്നു.. നീ എവിടെയാടാ...?
ഞാൻ ഷോപ്പിൽ ആണ്.. സാഹിറ
💬 Comments
View all comments