Chapter Title : എന്റെ സായി അമ്മായി 4 [Sami Ali]
ഇടയ്ക്ക് ഇങ്ങനെ സ്പർശിച്ചു കൊണ്ടേയിരുന്നു ഒന്നിനും അമ്മായിക്ക് ഒരു പ്രശ്നമില്ലായിരുന്നു.. ഏകദേശം രണ്ടുമണിക്കൂറോളം ഞങ്ങൾ പറമ്പിൽ ചെലവഴിച്ചു.. ലഞ്ച് ഉണ്ടാക്കാൻ വേണ്ടി ഞങ്ങൾ അടുക്കളയിൽ കയറി.. ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ച് ഞങ്ങൾ സോഫയിൽ വന്നു റസ്റ്റ് എടുത്തു..
നമുക്ക് ഒന്ന് പുറത്തു പോയാലോ മോനേ.. ആ അമ്മായി ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു.. അന്ന് പോയ ആളു ഴിഞ്ഞ കടപ്പുറത്ത് നമുക്ക് പോകാം.. ഇല്ല അമ്മായി.. അതേ മോനെ അവിടെ നല്ല അന്തരീക്ഷമാണ് നമുക്ക് പോകാം.. ഞാൻ ബൈക്ക് എടുത്തു രണ്ടുപേരും മാസ്ക്കൊക്കെ വെച്ചു ഭാര്യയും ഭർത്താവും എങ്ങനെയാണോ പോകുന്നത് അതുപോലെയാണ് ഞങ്ങൾ ഇപ്പോൾ പോകുന്നത്..
അവിടെ നല്ല ഒരു സിറ്റിംഗ് പൊസിഷൻ പിടിച്ചു ഞങ്ങൾ അവിടെ ഇങ്ങനെ ഇരുന്നു നല്ല കടൽക്കാറ്റ്.. ഞങ്ങൾക്കിടയിൽ പ്രണയം പരസ്പരം പോയിട്ടും.. അമ്മയുടെ പഴയ ഇഷ്ടങ്ങളും എന്റെ പല ഇഷ്ടങ്ങളും ഞങ്ങൾ തമ്മിൽ കൈമാറി.. ഒടുവിൽ ഞാൻ അമ്മയ്ക്ക് അവിടെ നിന്നും ഒരു ബിഗ് സർപ്രൈസ് കൊടുത്തു.. എന്റെ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച ആ ചെറിയ പെട്ടി ഞാൻ തുറന്നു.. അരപ്പവന്റെ ഒരു സ്വർണ്ണ മോതിരം.. എന്റെ സായി മോൾ എന്ന് ഞാൻ അതിൽ എഴുതിപ്പിടിപ്പിച്ചു വാങ്ങിയതാണ്... എഴുതിപ്പിടിപ്പിച്ചു..
ഞാൻ എന്റെ മുത്തിന്റെ കയ്യിൽ അത് അണിയിച്ചു എന്താണ് മോനേ ഇത് അതിൽ എഴുതിയത് വായിച്ചു നോക്കൂ അമ്മായി... എന്റെ പ്രൊപ്പോസൽ ആണ് ഇത്.. ഇതാണ് എന്റെ പെണ്ണ്.. മോൻ എന്തൊക്കെയാണ് ഈ പറയുന്നത്.. എനിക്ക് രണ്ട് കുട്ടികളുണ്ട് ഒരു പേരക്കുട്ടി ഉണ്ട്.. ഏകദേശം മോനെക്കാൾ ഇരട്ടി വയസ്സിന് മൂത്തതാണ്..
💬 Comments
View all comments