0%

Chapter Title : എന്റെ സായി അമ്മായി 4 [Sami Ali]

Author : Kambikathakal Read All Parts 5.5K

മോന്റെ വീട്ടുകാർ അറിഞ്ഞാൽ എന്താ സ്ഥിതി  മോൻ ഇതൊക്കെ ഓർതോ? ഒരു ഗിഫ്റ്റ് എന്ന രീതിയിൽ ഞാൻ ഇത് സ്വീകരിക്കും..

എനിക്ക് ആകെ ദേഷ്യം വന്നു ഞാൻ ഒന്നും മിണ്ടാതെ നിന്നു.. എന്നാൽ തിരിച്ചു തന്നേക്കാം അമ്മായി.. മോൻ എന്തിനാണ് പിണങ്ങുന്നത് നേരം ഇരുന്നുകൊണ്ട് മോൻ അതൊക്കെ ഒന്ന് ചിന്തിക്കുക.. അമ്മായി എന്നിൽ നിന്നും കുറച്ചു ദൂരെ മാറിനിന്നു.. വീണ്ടും അടുത്തേക്ക് വന്നു.. സമി മോനെ കാര്യം മനസ്സിലായി എന്ന് ഞാൻ വിചാരിക്കുന്നു..

എനിക്ക് ഒന്നും മനസ്സിലാക്കാൻ ഇല്ല ഞാൻ ജീവിതത്തിൽ ഇനി ഒരു പെണ്ണ് കിട്ടില്ല  ഈ സാഹിറയാണ് എന്റെ പെണ്ണ് . സാഹിറേ വിട്ട് എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല  എന്നെ ഇഷ്ടമില്ലെങ്കിൽ അത് പറ. നിങ്ങളെക്കാൾ പ്രായം അല്പം കുറഞ്ഞത് എന്റെ തെറ്റല്ല. ഈ നിമിഷം മുതൽ എന്റെ ഭാര്യയായി ഞാൻ എന്റെ മനസ്സിൽ  എന്റെ ഈ സാഹിറയെ  പ്രതിഷ്ഠിച്ചു കഴിഞ്ഞു.. ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല. ഞാൻ വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു..

അമ്മായി ആകെ അങ്കലാപായി . പൊന്നു മോനെ  ഇത്രയും മോൻ എന്നെ സ്നേഹിച്ചിരന്നോ? മോൻ ഇത്രയും പാവമായിരുന്നോ? എന്ന് പറഞ്ഞ് ഞാൻ കൊടുത്ത മോതിരം  ചുംബിച്ചു,......

പിന്നെ എന്റെ നേർക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു തുരുതുരാ എന്റെ കഴുത്തിലും ചുണ്ടിലും ചുംബനങ്ങൾ കൊണ്ട് മൂടി  ആർത്തിരയുന്ന തിരമാലകൾ സാക്ഷി.. എന്റെ സാഹിറ അമ്മായി എന്റെ ഭാര്യ ആയി  എന്ന് എന്റെ മനസ്സ് പറഞ്ഞു.. അമ്മായി നെടുവീർപ്പിട്ട് കരയുന്നുണ്ടായിരുന്നു. എന്തിനാ അമ്മായി കരയുന്നത് യി കുട്ടികളെ

💬 Comments

View all comments