Chapter Title : എന്റെ സായി അമ്മായി 9 [Sami Ali]
ഇക്ക കുളിച്ചു വന്നു ഉറങ്ങാൻ നോക്ക് നാളെ രാവിലെ തന്നെ പോകേണ്ടതല്ലേ.. അതെ സായി നാളെ രാവിലെ പോയിട്ട് ഉച്ചയ്ക്ക് ഞാൻ വരാൻ നോക്കാം മാക്സിമം എന്നോട് പിണങ്ങല്ലേ... പിന്നെ സമി.. സാറ വിളിച്ചിരുന്നു.. എന്ത് പറഞ്ഞു... സ്വാമിയേയും കൂട്ടി ഖത്തറിലേക്ക് ചെല്ലാൻ പറഞ്ഞു രണ്ടാഴ്ച അവിടെ നിൽക്കാം എന്നൊക്കെ പറഞ്ഞു.. അവർ പോലും പൂർണമായും നമ്മളെ ഉൾക്കൊണ്ട് കഴിഞ്ഞു...
സമിയുടെ പാസ്പോർട്ട് കോപ്പി അയക്കാൻ പറഞ്ഞു...സായി എന്ത് പറഞ്ഞു... സമിയോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു... അവളുടെ കോൾ വന്നപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.. നിങ്ങളെ എന്റെ ഭർത്താവായിട്ട് അവർ പോലും അംഗീകരിച്ചു കഴിഞ്ഞു... നമുക്ക് ഇനി ലോകത്ത് ഒരു തടസവും ഇല്ലല്ലോ... സായി ഇപ്പോൾ ഏതായാലും പാസ്പോർട്ട് കൊടുക്കേണ്ട ഞാൻ പിന്നെ പറയാം... അവിടെ റൂമും എല്ലാം സൗകര്യവും അവർ ചെയ്യാം എന്ന് പറഞ്ഞു...
അതുകൊണ്ട് അല്ല സായി ഇവിടെ നിന്നും ലീവ് കിട്ടില്ല... എന്തുപറഞ്ഞാലും ഒരു ജോലിയുടെ കാര്യം... എന്നോട് ഒന്നും പറയണ്ട എന്നും പറഞ്ഞ് അവൾ തിരിഞ്ഞു കിടന്നു ആദ്യമായിട്ടാണ് അവളിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് എന്റെ മനസ്സും ആകെ അസ്വസ്ഥമായി.... പിറ്റേന്ന് രാവിലെ തന്നെ ഞാൻ വീണ്ടും ജോലിക്ക് പുറപ്പെട്ടു.. ഒന്ന് സന്തോഷത്തോടെ ചിരിക്ക് പെണ്ണേ.. ഇന്നലെ രാത്രി എന്തായിരുന്നു ഗമ...
ഇന്നലെ പകൽ എന്നെ പറ്റിച്ചില്ലേ.? ഇന്ന് നേരത്തെ വരണം കേട്ടോ ഞാൻ ബിരിയാണി ഒക്കെ ഉണ്ടാക്കി വെക്കും... ചുംബനം കൈമാറി ഞാൻ യാത്രയായി... ഇന്ന് അല്പം മെച്ചപ്പെട്ടിട്ടുണ്ട് എങ്ങനെയെങ്കിലും ഉച്ചയ്ക്ക് റൂമിൽ എത്തുക എന്നായിരുന്നു
💬 Comments
View all comments