Chapter Title : എന്റെ സായി അമ്മായി 9 [Sami Ali]
പാവം വല്ലാത്ത സങ്കടത്തിലാണ്. ഞാൻ അവളുടെ കൈവെള്ളയിൽ പിടിച്ചു.. എന്തിനാണ് വന്നത് ജോലി സ്ഥലത്തു തന്നെ നിന്നാൽ പോരായിരുന്നോ... ഞാൻ പറഞ്ഞത് അല്ലേ സായി ഇവിടുത്തെ അവസ്ഥ... ഇവിടെ ഇത്രയും മോശമാണെന്ന് ഞാൻ വിചാരിച്ചില്ല സമിയുടെ നാട്ടിലെ ആക്കോട് അല്ല ഇവിടെ.. ഇവിടെ എന്റെ അടുത്ത് നിൽക്കാൻ പോലും സമിക്ക് സമയം ഇല്ല... ഇങ്ങനെയെങ്കിൽ എന്തിനാണ് എന്നെ വരുത്തിയത്..
നാട്ടിൽ തന്നെ നിന്നാൽ മതിയായിരുന്നു എന്നൊക്കെ പറഞ്ഞ് അവൾ വിതുമ്പി.. അരികിൽ ചെന്ന് കെട്ടിപ്പിടിക്കാൻ നേരം അവൾ എന്നെ തടഞ്ഞു.. ഈ ഒരു കാര്യത്തിനാണ് മാത്രം എന്നെ കൊണ്ടുവന്നത്.. അവളിൽ നിന്ന് വന്ന ആ സംസാരം എന്നിലും വല്ലാതെ സങ്കടം ഉണ്ടാക്കി.. എന്താ സായി ഇങ്ങനെയൊക്കെ പറയുന്നത്... ഞാൻ ജോലിക്ക് പോകുന്നത് കൊണ്ടല്ലേ നിന്റെ അടുത്ത് നിൽക്കാൻ സമയമില്ലാത്തത്.. ഇവിടെ വന്നിട്ട് രണ്ട് ദിവസം തികച്ച് എന്റെ അടുത്ത് നിന്നിട്ടുണ്ടോ? ഇക്കാ ജീവിതം ഇല്ലെഗിൽ പിന്നെ എന്തിനാണ് ജോലി...
എന്റെ ശരീരം മോഹിച്ചിട്ടാണെങ്കിൽ കിട്ടേണ്ടത് കിട്ടിയില്ലേ? ഇനി ഞാൻ പൊയ്ക്കോളാം... ഇങ്ങനെ ഒന്നും പറയല്ലേ സായി എനിക്ക് വിഷമം ആകുന്നു... സമിക് മാത്രം അല്ല അതൊക്കെ ഉള്ളത്.. മൂന്ന് ദിവസമായി ഞാൻ ഭക്ഷണവും ഉണ്ടാക്കിവെച്ച് കാത്തിരിക്കുന്നു ഏതെങ്കിലും ദിവസം കൃത്യസമയത്ത് എത്തിയോ... നാളെയും രാവിലെ എണീറ്റ് പോകില്ലേ..
തിരിച്ചു വരുന്നതോ ഏതെങ്കിലും സമയത്ത് അതും നട്ടപ്പാതിരക്ക്.. ലോകത്ത് ഈ ഓഫീസ് മാത്രമാണ് ഉള്ളൂ വേറെ ജോലി നോക്കിക്കൂടെ സമി... അതേ സായി ഞാൻ പുതിയ ആളല്ലേ എക്സ്പീരിയൻസ് ഒക്കെ വേണ്ടേ വേറെ ജോലി കിട്ടാൻ? അങ്ങനെയങ്ങോട്ടും പലതും
💬 Comments
View all comments