Chapter Title : എന്റെ സായി അമ്മായി 9 [Sami Ali]
പറഞ്ഞ് ഒടുവിൽ ഉറങ്ങിപ്പോയി.. ഞാൻ വെളുപ്പിനെ എണീറ്റു ഫ്രഷായി കഴിഞ്ഞിട്ടും സായി എണീക്കുന്ന ലക്ഷണമില്ല.. ഞാൻ ഡ്രസ്സ് ചെയ്ത് ഡ്യൂട്ടിക്ക് ഇറങ്ങി അവൾ എന്നെ നോക്കുന്ന പോലുമില്ല ആകെ മടുത്ത അവസ്ഥയാണ്.. അവളെ ഗൾഫിലേക്ക് വരുത്തണ്ടയിരുന്നു എന്നു വരെ എന്റെ മനസ്സിൽ ഞാൻ ഓർത്തുപോയി.. നാളെ ഫ്രൈഡേ അവധി ആയതു കൊണ്ട് ഇന്നും നേരം വൈകാൻ ചാൻസ് ഉണ്ട്..
ഇതിനെതിരെ പലതവണ ഞാൻ സായിയെ വിളിച്ചെങ്കിലും അവൾ ഫോണെടുത്തതും ഇല്ല വാട്സാപ്പിൽ റിപ്ലൈയുമില്ല...ഇന്ന് ആറുമണിക്ക് തന്നെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി 7 മണിയാവുമ്പോഴേക്കും റൂമിലെത്തി അവൾ മുഖത്തേക്കു നോക്കുനെ ഇല്ല കുളിച്ച് ഫ്രഷായി അവിടെ അടുത്ത് വന്ന് ഞാൻ ഇരുന്നു... സായി വേഗം റെഡിയാകും നമുക്ക് പുറത്തു പോകാം ഭക്ഷണംവും അവിടെ വച്ചു കഴിക്കാം.. ഞാൻ എങ്ങും ഇല്ല.. ഇന്ന് ഉച്ചക്കും ഞാൻ പലതും ഉണ്ടാക്കി നിങ്ങൾ വന്നില്ലാലോ... ഞാൻ ഒരുപാട് വിളിച്ചു ഫോൺ എടുതില്ലല്ലോ? എന്തിനാ എടുക്കുന്നത് വരാൻ വൈകുമെന്ന് പറയാൻ വേണ്ടിയല്ലേ വിളിക്കുന്നത്... ഭക്ഷണമൊക്കെ മേശപ്പുറത്ത് ഉണ്ട് ..
എങ്കിൽ സായി കൂടെ വ നമുക്കു കഴിക്കാം...എനിക്ക് വെണ്ട... സമി കഴിച്ചോ.. എങ്കിൽ എനിക്ക് വിളമ്പി താ.. അതൊന്നും എന്നെക്കൊണ്ട് പറ്റില്ല അവൾ കട്ടായം പറഞ്ഞു... അവളുടെ ഈ സ്വഭാവത്തിൽ എനിക്കും അൽപ്പം എതിർപ്പും വെറുപ്പും വന്നു തുടങ്ങി എന്തുപറഞ്ഞാലും നെഗറ്റീവ് ആയിട്ട് ചിന്തിക്കുന്നുള്ളൂ.. ഒടുവിൽ ഒന്നും പറയാതെ ഞാനും ബെഡിൽ കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഏങ്ങലടിച്ചു കരയുന്നത് എനിക്ക് തോന്നി...
സായി എന്തിനാണ് ഇങ്ങനെ കരയുന്നത്.. എന്റെ വിഷമമൊക്കെ ഞാൻ
💬 Comments
View all comments