0%

Chapter Title : എന്റെ ശരികൾ [മിച്ചു]

Author : Kambikathakal Read All Parts 476

വീട്ടിൽ ന്യൂസ്‌ എത്തിച്ചിരിക്കും.പിന്നെ വൈകിട്ട് അച്ഛന്റെ ചോദ്യം ചെയ്യൽ ആയി, വഴക്ക് പറച്ചിൽ ആയി.... അതുകൊണ്ട് ഞാൻ ആരോടും അധികം കൂട്ടില്ല. സ്കൂൾ വിട്ടാൽ വീട്, പിന്നെ ട്യൂഷൻ പഠിക്കാൻ മാമിയുടെ വീട് ഇതായിരുന്നു എന്റെ ലോകം. പഠിക്കുമ്പോൾ ആദ്യമായി എനിക്ക് ലൈംഗിക അറിവ് കിട്ടി. സ്കൂളിൽ പഠിക്കുമ്പോൾ വീടിനു അടുത്തു എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, ലിജോ, അവനിൽ നിന്നാണ് ഞാൻ ആദ്യം ലൈഗിക കാര്യങ്ങളെ കുറിച്ചുള്ള അറിവ് നേടുന്നത്. അന്നൊക്കെ കേട്ടതൊക്കെ വിശ്വസിക്കാൻ പാടായിരുന്നു.

അവൻ ആള് ഇത്തിരി പുളുവൻ ആയിരുന്നു.അന്നൊക്കെ ഞാൻ അതിനൊന്നും അത്രക്ക് പ്രാധാന്യം കൊടുത്തില്ല. ഒരു ചെവിയിൽക്കൂടി കേട്ടു മറുചെവിയിൽക്കൂടി കളഞ്ഞു ലിജോ താമസം മാറി വേറെ ഒരിടത്തേക്ക് പോയതോടെ ആകെ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെയും നഷ്ടമായി. കുഞ്ഞു നാൾ മുതലുള്ള കൂട്ടായിരുന്നു ഞാനും അവനും. ഇപ്പോൾ എവിടാണവോ അവൻ. പത്താം ക്ലാസ്സ്‌ ആയപ്പോൾ എനിക്ക് പുതിയ ഒരു കൂട്ടുകാരനെ കിട്ടി, അരവിന്ദൻ എന്ന ഞങ്ങളുടെ അരവിന്ദാഷൻ.ഇനി അരവിന്ദനെ കുറിച്ച് പറയാം.ഒരു ഗുണ്ട് മണിയൻ.

12 ക്ലാസ്സിൽ ആണ് അരവിന്ദൻ ഞങ്ങളുടെ കൂടെ ചേക്കേറുന്നത്. അന്നൊന്നും അവനോടു ഞാൻ അത്ര വലിയ അടുപ്പം ഒന്നും ഇല്ലായിരുന്നു. എല്ലാവരും ആരാധനയോടെ ആയിരുന്നു അരവിന്ദനെ കണ്ടിരുന്നത്. അതിനു കാരണം ഉണ്ട്‌, ഏഴുവരെ ഇംഗ്ലീഷ് മീഡിയം പഠിച്ചു 12 ക്ലാസ്സിൽ മലയാളം മീഡിയത്തിൽ ചേർന്നവൻ എന്ന ഒരൊറ്റ കാരണം. പക്ഷെ അവൻ എന്തുകൊണ്ടാണ് ആ സ്കൂൾ വിട്ടു ഞങ്ങളുടെ സ്കൂളിൽ വന്നതെന്ന് പിന്നീടാണ് അറിഞ്ഞത്. അവൻ കൂടെ പഠിച്ച ഒരു പെൺകുട്ടിയുടെ പാവാട പൊക്കി

💬 Comments

View all comments