Chapter Title : എന്റെ ശരികൾ [മിച്ചു]
അവളുടെ ഷഡിയുടെ കളർ നോക്കി. അത്രയേ അവൻ ചെയ്തുള്ളൂ. ?.അതിനു അവർ പുറത്താക്കിയതായിരുന്നു അവനെ ആ സ്കൂളിൽ നിന്നും.ആദ്യമൊക്കെ ടീച്ചർമാർക്കൊക്കെ അവനെ വലിയ കാര്യം ആയിരുന്നു. പഠിപ്പിസ്റ്റ്, ക്യാഷ് ടീം, അച്ഛന് ഗൾഫിൽ ബിസിനെസ്സ്, ഒറ്റമോൻ, പിന്നെ എന്ത് വേണം, പക്ഷെ ആള് ശുദ്ധൻ ആണ് കേട്ടോ. എന്റെ ആകെ ഉള്ള ഒരു കൂട്ടുകാരൻ അന്നും ഇന്നും.
12 ക്ലാസ്സിൽ ഇംഗ്ലീഷ് ടീച്ചർ അവനെ പൊക്കി ചോദ്യം ചോദിച്ചപ്പോൾ ആണ് ആള് ഒരു തിരുമണ്ടൻ ആണെന്ന് എല്ലാവർക്കും ബോധ്യം ആയതു. ഇംഗ്ലീഷ് മീഡിയം പഠിച്ചിട്ടു വന്ന അവനു ഇംഗ്ലീഷ് കൂട്ടി വായിക്കാൻപോലും അറിയില്ല എന്നുള്ള സത്യം തിരിച്ചറിഞ്ഞ ദിവസം.എന്തിനു ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം പോലും ടീച്ചർ ചോദിച്ചപ്പോൾ അവൻ കിടന്നു ബബബ്ബാ അടിച്ചു. അതോടെ അവന്റെ മുഖം മൂടി അഴിഞ്ഞു വീണു. ഒരു കോമാളി കഥാപാത്രം ആയി മാറി അവൻ എല്ലാവർക്കും. 12 ക്ലാസ്സിൽ എത്തിയപ്പോൾ ഞാനും അവനും ഫസ്റ്റ് ബഞ്ചിൽ ലാസ്റ്റ് അടുത്തടുത്തു സീറ്റുകളിൽ. അവനോടു കൂടുതൽ അടുത്തപ്പോൾ ആളൊരു പഞ്ചപാവം ആണെന്ന് മനസ്സിലായി. പിന്നെ തരികിടകളുടെ ഉസ്താതും. അവന്റെ കൈയ്യിൽ ഇല്ലാത്ത തരികിടകൾ ഇല്ല.
പണ്ട് ലിജോയിൽ നിന്ന് അറിഞ്ഞ ലൈഗിക കാര്യങ്ങൾ സത്യം ആണെന്ന് ഞാൻ അരവിന്ദിലൂടെ തിരിച്ചറിഞ്ഞു. എന്നെ വാണം വിടാൻ പഠിപ്പിച്ച വാണ ഗുരു. എന്റെ വാണ ഗുരു ഇപ്പോൾ ഒരു യൂറോപ്യൻ രാജ്യത്തു ഗ്രാഫിക് ഡിസൈനർ ആണ്. വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ. പക്ഷെ സത്യം ആണ്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി പെണ്ണിന്റെ നഗ്ന ഫോട്ടോ
💬 Comments
View all comments